Malayalam Christian Lyrics

User Rating

5 average based on 1 reviews.


5 star 1 votes

Rate this song

Add to favourites

Add Content...

This song has been viewed 894 times.
Vagdathangal thannu poyavane

vagdathangal thannu poyavane
vaakku’maaraathavanaam parane
innaleyum’innumennu’mennum
avidunnananyan thane

aashritha valsalane
aasheer’vadikkename 
nee jeevikkunnathinaal 
njaan innu jeevikkunnu

2 idukkamaayulloru pathayathil
idarri veezhathenne virutheduppaan
en kaaladikale vagdathamaam
nin vachanathil sthiramakkane;-

3 njaan ninne oru naalum kaividilla 
thellum upekshikkayillaa ennu
ennullil aashvasam thannavane 
neeyen samaadhaaname;-

വാഗ്ദത്തങ്ങൾ തന്നു പോയവനെ

1 വാഗ്ദത്തങ്ങൾ തന്നു പോയവനെ
വാക്കുമാറാത്തവനാം പരനേ
ഇന്നലെയുമിന്നുമെന്നുമെന്നും
അവിടുന്നനന്യൻ  തന്നെ

ആശ്രിത വത്സലനെ
ആശീർവദിക്കേണമേ 
നീ ജീവിക്കുന്നതിനാൽ
ഞാനിന്നു ജീവിക്കുന്നു

2 ഇടുക്കമായുള്ളൊരു  പാതയതിൽ
ഇടറി വീഴാതെന്നെ വിരുതെടുപ്പാൻ 
എൻ കാലടികളെ വാഗ്ദത്തമാം
നിൻ വചനത്തിൽ സ്ഥിരമാക്കണേ;- ആശ്രിത...

3 ഞാൻ നിന്നെ ഒരു നാളും കൈവിടില്ല
തെല്ലുമുപേക്ഷിക്കയില്ലാ എന്നു
എന്നുള്ളിൽ ആശ്വാസം തന്നവനെ
നീയെൻ സമാധാനമേ;- ആശ്രിത...

More Information on this song

This song was added by:Administrator on 26-09-2020