Malayalam Christian Lyrics

User Rating

5 average based on 3 reviews.


5 star 3 votes

Rate this song

Add to favourites

Add Content...

This song has been viewed 7887 times.
Ente daivam enne pottunnu

Ente daivam enne pottunnu
Enne kakkunnu thante chirakadiyil
Aanrdhangalil njerukangalil
Athishayamayenne pularthidunnu

1 Idayaneppole karuthidunnu
  Ammayeppole valarthidunnu
  Oro divasamathum oro nimishamathum
  Avanenikay karuthidunnu;- ente

2 Kazukan than kunjine kakkum pole
  Kozi than kunjine nokumpole
 Aa chirakadiyil aa maravidathil
 Avanenne sukshikunnu;- ente

എന്റെ ദൈവം എന്നെ പോറ്റുന്നു

എന്റെ ദൈവം എന്നെ പോറ്റുന്നു
എന്നെ കാക്കുന്നു തന്റെ ചിറകടിയിൽ
അനർത്ഥങ്ങളിൽ ഞെരുക്കങ്ങളിൽ
അതിശയമായെന്നെ പുലർത്തിടുന്നു

1 ഇടയനെപ്പോലെ കരുതിടുന്നു
അമ്മയെപ്പോലെ വളർത്തിടുന്നു
ഓരോ ദിവസമതും ഓരോ നിമിഷമതും
അവനെനിക്കായ് കരുതിടുന്നു;- എന്റെ...

2 കഴുകൻ തൻ കുഞ്ഞിനെ കാക്കും പോലെ
കോഴി തൻ കുഞ്ഞിനെ നോക്കുംപോലെ
ആ ചിറകടിയിൽ ആ മറവിടത്തിൽ
അവനെന്നെ സൂക്ഷിക്കുന്നു;- എന്റെ...

More Information on this song

This song was added by:Administrator on 17-09-2020
YouTube Videos for Song:Ente daivam enne pottunnu