Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add Content...

This song has been viewed 245 times.
Vishadathin aathmavente hridayathe

1 vishadathin aathmavente hridayathe moodeedumpol
yeshuvil njaan aashavache  sthothrayaagam karettidum (2)\

2 bhoothakaala nanmakale orthu nithyam sthuthi paadaan 
thunaykkenne shuddhaathmave nin krupayil valaruvaan (2)

3 poorveekanmar vasikkunna parppidathil njaanum vanne
kaahalathin naadam kelkkaan vaanjihikkunnu sadaakalam (2)

4 thava pedama chuttum ninne nin varavil aartheeduvaan 
ie lokathil vasikkumpol kamshikkunnu dasar njangal (2)

5 verpaadinte garthathil njaan koorirule darshikkumpol 
niraykkente hridayathil ninte divya samaadhaanam (2)

വിഷാദത്തിൻ ആത്മാവെന്റെ ഹൃദയത്തെ

1 വിഷാദത്തിൻ ആത്മാവെന്റെ ഹൃദയത്തെ മൂടീടുമ്പോൾ
യേശുവിൽ ഞാൻ ആശവച്ച് സ്തോത്രയാഗം കരേറ്റിടും(2)

2 ഭൂതകാല നന്മകളെ ഓർത്തു നിത്യം സ്തുതി പാടാൻ
തുണയ്ക്കെന്നെ ശുദ്ധാത്മാവെ നിൻ കൃപയിൽ വളരുവാൻ(2)

3 പൂർവീകന്മാർ വസിക്കുന്ന പാർപ്പിടത്തിൽ ഞാനും വന്ന്
കാഹളത്തിൻ നാദം കേൾക്കാൻ വാഞ്ഛിക്കുന്നു സദാകാലം(2)

4 തവ പീഠം ചുറ്റും നിന്ന് നിൻ വരവിൽ ആർത്തീടുവാൻ 
ഈ ലോകത്തിൽ വസിക്കുമ്പോൾ കാംക്ഷിക്കുന്നു ദാസർ ഞങ്ങൾ(2)

5 വേർപാടിന്റെ ഗർത്തത്തിൽ ഞാൻ കൂരിരുളെ ദർശിക്കുമ്പോൾ
നിറയ്ക്കെന്റെ ഹൃദയത്തിൽ നിന്റെ ദിവ്യ സമാധാനം(2)

More Information on this song

This song was added by:Administrator on 26-09-2020