Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites
Your Search History

Ulppathiyil njan ente Daivathinte
ഏറ്റവും വിശേഷ പ്രീയന്‍
Ettavum vishesha priyan
പ്രത്യാശയോടെ നാം കാത്തിരുന്നിടാം
Prathyaashayode naam kaathirunnidaam
യേശു എന്റെ ആശ്രയം എനിക്കുള്ളേക സങ്കേതം
Yeshu ente aashrayam enikkulleka
നന്ദി നന്ദി എൻ ദൈവമേ
Nandi nandi en daivame
കാല്‍വരി ക്രൂശിന്മേല്‍
Kalvari krusinmel
യേശു എന്റെ ആത്മമിത്രമേ
Yeshu ente aathma mithrame
കൈകാലുകള്‍ കുഴഞ്ഞു - നാഥന്‍റെ
Kaikalukal kuzhannu nathante
എന്റെ യേശു എനിക്കു സഹായി
Ente yeshu enikku sahaayi
യേശു എൻ കൂടെയുണ്ട്
Yeshu en kudeyundu
യിസ്രയേലിൻ ശ്രീയഹോവ എന്നിടയനതുമൂലം
Yisrayelin shree yahova ennidayan
പ്രാണപ്രിയാ നിൻ വരവതും കാത്ത്
Pranapriyaa nin varavathum kathe
സ്തുതിക്കാം നാം സ്തുതിച്ചീടാം
Sthutikkam naam stuthichidam
നമ്മുടെ അനുഗ്രഹം പലതും
Nammude anugraham palathum
സകലവും ഉണ്ടെനിക്കേശുവിങ്കൽ
Sakalavum undenikeshuvinkal
സർവ്വ ബഹുമാനം സർവ്വ മഹത്വം
Sarva bahumaanam sarva
കുരിശതിൻ ദർശനം കാണുക പാപി കാൽവറി
Kurishathin darshanam kaanuka paapi
അങ്ങല്ലാതാരുമില്ല ഊഴിയില്‍
angallatarumilla uliyil
കര്‍ത്താവിന്‍ സ്നേഹത്തില്‍ എന്നും വസിച്ചീടുവാന്‍
Karthavin snehathil ennum vasichiduvan
അഖിലത്തിനുടയവന്‍ സര്‍വേശ്വരാ
akhilattinudayavan sarvesvara
ഉന്നതനാം യേശുവിങ്കൽ ആശ്രയം
Unnathanam yeshuvinkal aashrayam
മരുഭൂവിന്നപ്പുറത്ത് കഷ്ടങ്ങൾ
Marubhuvinnappurathe kashdangal
ദുർബലതയിൽ ബലമേ കാംക്ഷിച്ചീടും ധനം നീയേ
Durbelathayil belame(you are my)
ഒരിക്കലും മറക്കുവാന്‍
Orikkalum marakkuvan
ആരേ അയക്കേണ്ടു
Aare ayakkendu
നന്ദി.. നിൻ ദാനത്തിനായ്
Nandi nin danathinai
സ്നേഹിച്ചിടും ഞാൻ എന്നാത്മനാഥനെ
Snehichidum njaan ennaathma
തൻ നിത്യ സ്നേഹത്താൽ നാഥൻ
Than nithya snehathaal (ha ethra)
വിശ്വാസ നായാകൻ യേശുവേ നോക്കി
Vishvasa nayakan yeshuve nokki
ഓര്‍മ്മയില്‍ നിന്‍ മുഖം മാത്രം
Ormmayil nin mukham mathram
തിരുസാന്നിധ്യം തേടീടുമീ
Thirusaannidhyam thaedeedumee
എനിക്കേശുവുണ്ടീ മരുവിൽ എല്ലാമായെന്നുമെന്നരികിൽ
Enikkeshuvundee maruvil
നീയാരെയാണു വിശ്വസിപ്പതെന്നറിഞ്ഞുവോ
Neeyaareyaanu vishvasippa

Add Content...

This song has been viewed 492 times.


Bhayamo eni ennil sthhaanamilla
En bhaaviyellaam thaathan karngalilaa
Niraasha eni enne thodukayilla
Prathyaashayaal anudinam varddhikkatte 


Yaahe angennum en Daivam
thalamura thalamurayaayi
Yaahe angente sangketham
Thalamura thalamurayaayi 


Nee mayngukilla nee urangukilla
Israayelin paripaalakan thaan (2) 


Maranabhayam ellaam maaridatte
Shathrubheethi ellaam neengidatte
Maranathe jayichavan shathruve thakarthavan
Sakalathinum meethe unnathanaam 

 
Tholvikalellaam maaridatte
Rogangal ksheenangal neengidatte
Jayaaliyaayavan rogikku vaidyan
Sarvashakthan ente rakshayallo

ഭയമോ ഇനി എന്നിൽ സ്ഥാനമില്ല
എൻ ഭാവിയെല്ലാം താതൻ കരങ്ങളിലാ
നിരാശ ഇനി എന്നെ തൊടുകയില്ല
പ്രത്യാശയാൽ അനുദിനം വർദ്ധിക്കട്ടെ 
 

യാഹേ അങ്ങെന്നും എൻ ദൈവം
തലമുറ തലമുറയായി
യാഹേ അങ്ങെന്റെ സങ്കേതം
തലമുറ തലമുറയായി
 

നീ മയങ്ങുകില്ല നീ ഉറങ്ങുകില്ല
യിസ്രായേലിൻ പരിപാലകൻ താൻ (2) 
 

മരണഭയം എല്ലാം മാറിടട്ടെ
ശത്രുഭീതി എല്ലാം നീങ്ങീടട്ടെ
മരണത്തെ ജയിച്ചവൻ ശത്രുവെ തകർത്തവൻ
സകലത്തിനും മീതെ ഉന്നതനാം 
 

തോൽവികളെല്ലാം മാറിടട്ടെ
രോഗങ്ങൾ ക്ഷീണങ്ങൾ നീങ്ങീടട്ടെ
ജയാളിയായവൻ രോഗിക്ക് വൈദ്യൻ
സർവ്വശക്തൻ എന്റെ രക്ഷയല്ലോ 
 

More Information on this song

This song was added by:Administrator on 16-10-2023

Lyrics: Sam Padinjarekara

YouTube Videos for Song: