Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 505 times.
Enne kanum en yeshuve

Enne kanum en yeshuve
Enne ariyum en priya karthave
Ennil nirayum nin snehathal
Enne nin paithalakkiyallo

1 Nin mahathvam darshikkumpol
en thazhchaye njaan kandidunnu
ha ethra bhagyam iee jeevitham
appa nin sannidhi ethra sukham;-

2 nin poornatha dharshikkumpol
en shoonyatha njan kandidunnu
ha ethra bhagyam iee jeevitham
appaa nin sannidhi ethra sukham;-

3 nin vishudhi darshikkumpol
en ashudhi njaan kandidunnu
ha ethra bhaagyam iee jeevitham
appaa nin sannidhi ethra sukham;-

എന്നെ കാണും എൻ യേശുവേ

എന്നെ കാണും എൻ യേശുവേ 
എന്നെ അറിയും എൻ പ്രിയ കർത്താവേ 
എന്നിൽ നിറയും നിൻ സ്നേഹത്താൽ
എന്നെ നിൻ പൈതലക്കിയല്ലോ 
പൈതലാലേക്കിയല്ലോ

1 നിൻ മഹത്വം ദർശിക്കുമ്പോൾ
എൻ താഴ്ചയെ ഞാൻ കൺടിടുന്നു
ഹാ എത്ര ഭാഗ്യം ഈ ജീവിതം
അപ്പാ നിൻ സന്നിധി എത്ര സുഖം;-

2 നിൻ പൂർണ്ണത ദർശിക്കുമ്പോൾ
എൻ ശൂന്യത ഞാൻ കൺടിടുന്നു
ഹാ എത്ര ഭാഗ്യം ഈ ജീവിതം
അപ്പാ നിൻ സന്നിധി എത്ര സുഖം;-

3 നിൻ വിശുദ്ധി ദർശിക്കുമ്പോൾ
എൻ അശുദ്ധി ഞാൻ കൺടിടുന്നു
ഹാ എത്ര ഭാഗ്യം ഈ ജീവിതം
അപ്പാ നിൻ സന്നിധി എത്ര സുഖം;-

More Information on this song

This song was added by:Administrator on 17-09-2020