നിറയ്ക്കണമേ നാഥാ നിറയ്ക്കണമേ
പരിശുദ്ധത്മാവിനാൽ എന്നെ നിറയ്ക്കണമേ(2)
അങ്ങേ അറിയാൻ അങ്ങേ തൊടുവാൻ
അങ്ങിൽ നിറയാൻ അങ്ങിൽ മറയാൻ(2)
1 ആത്മകണ്ണുകൾ പ്രകാശിക്കുവാൻ
ആത്മനാഥനെ പുൽകിടുവാൻ
നിറയ്ക്കണമേ നാഥാ നിറയ്ക്കണമേ
പരിശുദ്ധത്മാവാൽ നിറയ്ക്കണമേ;-
2 ആത്മവരങ്ങൾ ജ്വലിച്ചിടുവാൻ
ആത്മനാഥനെ ഉയർത്തിടുവാൻ
നിറയ്ക്കണമേ നാഥാ നിറയ്ക്കണമേ
പരിശുദ്ധത്മാവാൽ നിറയ്ക്കണമേ;-
3 ആത്മഫലങ്ങളാൽ നിറഞ്ഞിടുവാൻ
ആത്മ നാഥനായി വിളങ്ങിടുവാൻ
നിറയ്ക്കണമേ നാഥാ നിറയ്ക്കണമേ
പരിശുദ്ധത്മാവാൽ നിറയ്ക്കണമേ;-