Malayalam Christian Lyrics

User Rating

5 average based on 1 reviews.


5 star 1 votes

Rate this song

Add to favourites

Add Content...

This song has been viewed 796 times.
Meghangal naduve vazhi thurakum

1 meghangal naduve vazhi thurakum
bhuthalam pirakil kadannu pokum
sworgeeya duthanmar kudinilkkum
parannedume njaan parannedume

vaanathil vaanathil maddhya vaanathil
yeshuvin kaikalil njaanirikkum
thejasserum enneshuvinte mugham
ennullathil kankalil niranjirikkum

2 naludikikil ninnum kudidume
nathha nin rakthathal kazhukapettor
sthuthiyin gethangkal dhvanichidumpol
parannedume njaan parannedume;-

3 kannuner thudaykkum karthan savidhe
kannimakullilai chernnidumpol
karthan than karathal cherthanykkum
parannedume njaan parannedume;-

മേഘങ്ങൾ നടുവെ വഴി തുറക്കും

1 മേഘങ്ങൾ നടുവെ വഴി തുറക്കും
ഭൂതലം പിറകിൽ കടന്നുപോകും
സ്വർഗ്ഗീയ ദൂതന്മാർ കൂടിനിൽക്കും
പറന്നീടുമേ ഞാൻ പറന്നീടുമേ

വാനത്തിൽ വാനത്തിൽ മദ്ധ്യവാനിത്തിൽ
യേശുവിൻ കൈകളിൽ ഞാനിരിക്കും
തേജസ്സേറുമെന്നേശുവിന്റെ മുഖം
എന്നുള്ളത്തിൽ കൺകളിൽ നിറഞ്ഞിരിക്കും

2 നാലു ദിക്കിൽ നിന്നും കൂടിടുമേ
നാഥാ നിൻ രക്തത്താൽ കഴുക‍െ?ട്ടോർ
സ്തുതിയിൻ ഗീതങ്ങൾ ധ്വനിച്ചിടുമ്പോൾ
പറന്നീടുമേ ഞാൻ പറന്നീടുമേ;-

3 കണ്ണുനീർ തുടയ്ക്കും കർത്തൻ സവിധേ
കണ്ണിമയ്ക്കുള്ളിലായ് ചേർന്നിടുമ്പോൾ
കർത്തൻ തൻ കരത്താൽ ചേർത്തണയ്ക്കും
പറന്നീടുമേ ഞാൻ പറന്നീടുമേ;-

More Information on this song

This song was added by:Administrator on 20-09-2020
YouTube Videos for Song:Meghangal naduve vazhi thurakum