Malayalam Christian Lyrics

User Rating

4 average based on 1 reviews.


4 star 1 votes

Rate this song

Add to favourites

Add Content...

This song has been viewed 788 times.
Yeshu manalan vanneedum

Yeshu manalan vanneedum
en manatharilavan vaneedum
sangdamakhilavumozhinjedum
njaan santhatham’avanil charidum

1 hridayam nerri nurungumpol
kadanam peri valanjnjidumpol
sadayam marodan’acheuvanay;- Yeshu...

2 shanthiyin theram kanathe
gathiyillaathe alanjidumpol
shanthiyin urava thurannu pakarnnen;- Yeshu...

3 snehamethennnariyathe
dveshatheyil venthidumpol
aathmavin salphaladayakanayen;- Yeshu...

4 payyum dahavum eridumpol
marubhonaduvil kazhinjidumpol
mannayin anugraha marichorinjen;- Yeshu...

5 nethiyin vathiladanjidumpol
aashrayamillathe kenidumpol
shashvatha neethiyal svanthanamarui;- Yeshu...

യേശു മണാളൻ വന്നീടും

യേശു മണാളൻ വന്നീടും
എൻ മനതാരിലവൻ വാണീടും
സങ്കടമഖിലവുമൊഴിഞ്ഞീടും
ഞാൻ സന്തതമവനിൽ ചാരിടും

1 ഹൃദയം നീറി നുറുങ്ങുമ്പോൾ
കദനം പേറി വലഞ്ഞിടുമ്പോൾ
സദയം മാറോടണച്ചീടുവാനായ്;- യേശു...

2 ശാന്തിയിൻ തീരം കാണാതെ
ഗതിയില്ലാതെ അലഞ്ഞിടുമ്പോൾ
ശാന്തിയിൻ ഉറവ തുറന്നു പകർന്നെൻ;- യേശു...

3 സ്നേഹമതെന്തെന്നറിയാതെ
ദ്വേഷത്തീയിൽ വെന്തിടുമ്പോൾ
ആത്മാവിൻ സൽഫലദായകനായെൻ;- യേശു...

4 പയ്യും ദാഹവും ഏറിടുമ്പോൾ
മരുഭൂനടുവിൽ കഴിഞ്ഞിടുമ്പോൾ
മന്നയിൻ അനുഗ്രഹ മാരിചൊരിഞ്ഞെൻ;- യേശു...

5 നീതിയിൻ വാതിലടഞ്ഞിടുമ്പോൾ
ആശ്രയമില്ലാതെ കേണിടുമ്പോൾ
ശാശ്വത നീതിയാൽ സാന്ത്വനമരുളി;- യേശു...

More Information on this song

This song was added by:Administrator on 27-09-2020
YouTube Videos for Song:Yeshu manalan vanneedum