Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 421 times.
Aathma maari parishuddhaathma

1 aathma maari parishuddhaathma shakthi
parishuddhaathmaavinte agni
innu pakarnniduvaan ennil
perukiduvaan enne poornnamaay samarppikkunnu(2)

2 ella bandhanavum porin kettukalum
ella shathruvin kottakalum
vaattam malinnyavum dukha kshenangalum-marum
aathmavin thee pakaru(2);-

3 ellaa mun’vidhiyum kaippin verukalum
ellaa jadathinte chinthakalum
kathi chambalakan enne puthukeduvan
aathmavin thee pakaru(2);-

4 lokam bhramichiduvan njetti virachiduvaan
ennil svorgeeya bhalangkal tharu
papam veruthiduvan svorgga-rajyamathil
ennennum vasichiduvan(2);-

ആത്മമാരി പരിശുദ്ധാത്മ ശക്തി

1 ആത്മമാരി പരിശുദ്ധാത്മ ശക്തി
പരിശുദ്ധാത്മാവിന്റെ അഗ്നി
ഇന്നു പകർന്നിടുവാൻ എന്നിൽ
പെരുകിടുവാൻ എന്നെ പൂർണ്ണമായ് സമർപ്പിക്കുന്നു(2)

2 എല്ലാ ബന്ധനവും പോരിൻ കെട്ടുകളും
എല്ലാ ശത്രുവിൻ കോട്ടകളും
വാട്ടം മാലിന്യവും ദുഃഖക്ഷീണങ്ങളും മാറും
ആത്മാവിൻ തീ പകരൂ(2);-

3 എല്ലാ മുൻവിധിയും കൈപ്പിൻ വേരുകളും
എല്ലാ ജഡത്തിന്റെ ചിന്തകളും
കത്തി ചാമ്പലാകാൻ എന്നെ പുതുക്കിടുവാൻ
ആത്മാവിൻ തീ പകരൂ(2);-

4 ലോകം ഭ്രമിച്ചിടുവാൻ ഞെട്ടി വിറച്ചിടുവാൻ
എന്നിൽ സ്വർഗ്ഗീയ ഫലങ്ങൾ തരൂ
പാപം വെറുത്തിടുവാൻ സ്വർഗ്ഗരാജ്യമതിൽ
എന്നെന്നും വസിച്ചിടുവാൻ(2);-

More Information on this song

This song was added by:Administrator on 11-09-2020