Malayalam Christian Lyrics

User Rating

3 average based on 1 reviews.


3 star 1 votes

Rate this song

Add Content...

This song has been viewed 5964 times.
Nithya snehathal enne snehichu than

Nithya snehathal enne snehichu than
Avaniyil ithu pol aarumilla
Varnippan innenikkavukilla
Varnnanikkatheethamee dhivya sneham
Thediyo enneyum thedyo paapiyamenneyum
Paadidum njan paadidum Hallelujah paadidume

Paapathin koopathil njan pirannallo
Paarithil paapiyay njan alanjallo
Paapiyam enneyum tehdy vannu
Pavanamamee divya sneham

Daiva kopatheeyilavan ventherinjallo
Gathsamanayil avan athi vyadhayilayi
Aathmakkalkkayavan dhahichu
Aathama bharathal athi vivashanayi

Mulmudi shirassathil avan chumannu
Marakkurishil than jeevaneky
En pranane than veendethu
Ennekkumayi viduthaleky

നിത്യ സ്നേഹത്താല്‍ എന്നെ സ്നേഹിച്ചു

നിത്യ  സ്നേഹത്താല്‍  എന്നെ  സ്നേഹിച്ചു  (x2)
അമ്മ  എകിടും സ്നേഹത്തെക്കാള്‍ .
ലോകം നല്‍കിടും സ്നേഹത്തെക്കാള്‍ 
അങ്ങേ വിട്ടെങ്ങും പോകയില്ല ഞാന്‍   (x2)
അങ്ങില്‍ ചെര്‍ന്നെന്നും ജീവിക്കും ഞാന്‍ 
സത്യ  സാക്ഷിയായി    ജീവിക്കും  ഞാന്‍ .
www.onlywayjesus.com
നിത്യ രക്ഷയാല്‍ എന്നെ രക്ഷിച്ചു (x2)
ഏക രക്ഷകന്‍ യേശുവിലായി 
ലോക രക്ഷകന്‍ യേശുവിലായി 
നിന്‍  ഹിതം ചെയ്‌വാന്‍, അങ്ങേ  പോലാകാന്‍  (x2)
എന്നെ നല്‍കുന്നു  പൂര്‍ണ്ണമായി ,
മോതമോടിത  പൂര്‍ണ്ണമായി ,
നിത്യ നാടതില്‍ എന്നെ ചേര്‍ക്കുവാന്‍ (x2)
മേഘതേരതില്‍ വന്നിടുമേ  ...
യേശു രാജനായി  വന്നിടുംമേ 
ആരാധിച്ചിടും , കുമ്പിട്ടിടും  ഞാന്‍ (x2)
സ്വര്‍ഗ്ഗനാടതില്‍  യേശുവിനെ 
സത്യ  ദൈവമാം യേശുവിനെ 
www.onlywayjesus.com
നിത്യ  സ്നേഹത്താല്‍  എന്നെ  സ്നേഹിച്ചു  (x2)
അമ്മ  എകിടും സ്നേഹത്തെക്കാള്‍ .
ലോകം നല്‍കിടും സ്നേഹത്തെക്കാള്‍

More Information on this song

This song was added by:Administrator on 22-03-2019

Song in Hindi  : http://hindichristiansongs.in/ViewSong.aspx?SongCode=38c2dfc8-da60-4c89-8814-4c0015c8b4a5

YouTube Videos for Song:Nithya snehathal enne snehichu than