Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 103 times.
Kristho nal kurpayin

Kristho nal krupayin araja
thava prabha darshanam mamamizhiyazhnathal
mirthanennapol padiche
uyirattapolitha mama mey thava pade

venmayam angiyum kanakamaam kanjukam
araja nee innu dharichu enakilum
kalvari porkalum mookhamayi thannado
uzhavuchaal thulyamayi kshanam ee arakshanam

katharin ootamaam dhvani enna politha
en karnaen priyamam vachasukal
engilum olamayi vishunitha svairiyam
ariyunnu njan thava chaithanya karanam

kankalil jwalayam venmayam shirasatum
hasthe sapta tharaganam itho
mashihaiga manasam matamillathatham
kritho prabho nee vazhga vazhga

ക്രിസ്തോ നൽ കൃപയിൻ

ക്രിസ്തോ നൽ കൃപയിൻ അരജാ
തവ പ്രഭാ ദർശനം മ മ മിഴി ആഴ്ന്നതാൽ
മൃതനെന്ന പോൽ പതിച്ചേൻ 
ഉയിർ അറ്റ പോൽ ഇതാ മ മ മേയ്  തവ പാതേ

വെണ്മയാം അങ്കിയും കനകമാം കഞ്ചുകം 
അരജാ നീ ഇന്ന് ധരിച്ചു വെന്നാകിലും 
കാൽവരി പോർക്കളം മൂകമായ്‌ തന്നതേ 
ഉഴവുചാൽ തുല്യമാം ക്ഷതം ഈ അരക്ഷണം 

കാട്ടാറിൻ ഊറ്റമാം ധ്വനി എന്ന പൊലിതാ
എൻ കർണെ നൽ പ്രിയമാം വചസുകൾ 
എങ്കിലും ഓളമായ് വീശുന്നിതാ സ്വൈര്യം 
അറിയുന്നു ഞാൻ തവ ചൈതന്യ കാരണം 

കൺകളിൽ ജ്വാലയാം വെണ്മയാം ശിരസ്സതും
ഹസ്തേ സപ്‌ത താരാഗണം ഇതോ 
മശിഹൈക മാനസം മാറ്റ മില്ലാത്തതാം 
ക്രിസ്തോ പ്രഭോ നീ വാഴ്ക വാഴ്ക .

More Information on this song

This song was added by:Administrator on 01-04-2022