Malayalam Christian Lyrics

User Rating

5 average based on 1 reviews.


5 star 1 votes

Rate this song

Add to favourites

Add Content...

christiansonglyricz.com

This song has been viewed 120 times.
Rakshakaneshuve Vazhthi

Rakshakaneshuve vazhthi

Ikshithiyengum njan paadum

Mahiyaninjanvan Yeshu maheshan

Madhurya naamam pol mattillonnum

Maana,dhanavum, njaanavum ellam

Mannavaneeshante sontham athre

Kaalvari krooshilen kaarunya naadhan

Kaal karam aaniyil thoongiyathal

Karmukileppolen langanamellam

Kaanathe maayichen jeevanaadhan

Kaathu njan parthidum Yaahinayennum

Kazhukaneppol shakthi puthukkikdum

Paavana paathayil oduvanay

Prapthipeduthidum Kristhunadhan

 

 

 

രക്ഷകനേശുവെ വാഴ്ത്തി

രക്ഷകനേശുവെ വാഴ്ത്തി

ഇക്ഷിതിയെങ്ങും ഞാൻ പാടും

മഹിമയണിഞ്ഞവൻ യേശു മഹേശൻ

മാധുര്യനാമം പോൽ മറ്റില്ലൊന്നും

മാന, ധനവും ജ്ഞാനവുമെല്ലാം മന്നവനീശന്റെ സ്വന്തമത്രേ

കാൽവറി ക്രൂശിലെൻ കാരുണ്യനാഥൻ

കാൽകരം ആണിയിൽ തൂങ്ങിയതാൽ

കാർമുകിലെപ്പോലെൻ ലംഘനമെല്ലാം

കാണാതെ മായിച്ചെൻ ജീവനാഥൻ

കാത്തു ഞാൻ പാർത്തിടും യാഹിനായെന്നും

കഴുകനെപ്പോൽ ശക്തി പുതുക്കിടും

പാവനപാതയിൽ ഓടുവാനായ്

പ്രാപ്തിപ്പെടുത്തിടും ക്രിസ്തുനാഥൻ

More Information on this song

This song was added by:Jaison P Abraham on 16-09-2024

This song was added by:Jaison P Abraham on 16-09-2024

YouTube Videos for Song:Rakshakaneshuve Vazhthi