Malayalam Christian Lyrics

This song has been viewed 2218 times.
Thirukkarathal thangi enne
തിരുക്കരത്താൽ താങ്ങി എന്നെ

തിരുക്കരത്താൽ താങ്ങി എന്നെ 
നെഞ്ചോടു ചേർത്തവനെ (2)
കുരിശിൽ തൻ ചങ്കു തകർത്തവനെ
യേശു മാത്രമെൻ യേശു മാത്രം

1 ഭാരത്താൽ വലഞ്ഞിടുമ്പോൾ
എൻ ചാരത്ത് വന്നീടുന്നോൻ (2)
ആശ്വാസം ഏകി എന്നെ
നാൾ തോറും നടത്തിടുന്നു;-

2 നീ ഇല്ലാത്തൊരു ജീവിതം
ഇനി ഒരു നാളും ഇല്ല നാഥാ (2)
നീ ഇല്ലാതെ ഒരു നിമിഷം ഞാൻ
ഇല്ലയെൻ പ്രാണനാഥ;-

More Information on this song

This song was added by:Administrator on 25-09-2020
YouTube Videos for Song:Thirukkarathal thangi enne

Add to favourites
User Rating

Be the first one to rate this song.



Rate this song
Lookup a word or passage in the Bible


BibleGateway.com
Include this form on your page