Malayalam Christian Lyrics

This song has been viewed 341 times.
Vishvasa jeevitam kristiya
വിശ്വാസ ജീവിതം ക്രിസ്തീയ ജീവിതം

വിശ്വാസ ജീവിതം ക്രിസ്തീയ ജീവിതം
ജയകരമാം ജീവിതം - ആത്മാവിൽ
ആനന്ദിക്കും ജീവിതം - പരീക്ഷയിൽ 
തോൽവി ഇല്ലാ ജീവിതം

1  അനുകൂലമായ് തീരും എല്ലാ
ഞെരുക്കങ്ങളും നൊടിനേരത്തിന്നുൾ
അനുഗ്രഹങ്ങൾ തടസ്സപ്പെട്ടാൽ 
യേശുവിൻ നാമത്തിൽ കൽപ്പിക്കും ഞാൻ

2  പ്രതികൂലങ്ങൾ നേരിടുമ്പോൾ
വചനമേന്തി പോരാടിടും ഞാൻ
ബലഹീനനല്ല ഞാനിനിമേൽ
ശക്തനാക്കുന്നോൻ എന്റെ കൂടെയുണ്ട്;- 

More Information on this song

This song was added by:Administrator on 26-09-2020

Add to favourites
User Rating

Be the first one to rate this song.



Rate this song
Lookup a word or passage in the Bible


BibleGateway.com
Include this form on your page