Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 740 times.
Ithuvare enne nadathiya daivam

1 Ithuvare enne nadathiya daivam
Iniyum nadathumallo
Innale athishayam cheythavan yeshu
Iniyum cheyyumallo

santhoshikkum njaan santhoshikkum
yeshuvil santhoshikkum
nadathum enne daivam thiruhitham pol
marrukara cherum vare

2 manushyan kaninjaal enthu tharum
oru thuruthi jalam maathram
daivam thurrannaal uravayathre
Innum vataatha urravayathre;-

3 kaanunnathalla kelkkunnathalla
vachanamathre sathyam
enikkaay aruliya vaagdatham ellaam
niraverum nishchayame;-

4 ellaam undengkilum onnum illengkilum
enikkente yeshu mathi
swarloka naattil cherunna naalathu
maathram ennaashayathe;-

ഇതുവരെ എന്നെ നടത്തിയ ദൈവം

1 ഇതുവരെ എന്നെ നടത്തിയ ദൈവം
ഇനിയും നടത്തുമല്ലോ
ഇന്നലെ അതിശയം ചെയ്തവൻ യേശു
ഇനിയും ചെയ്യുമല്ലോ

സന്തോഷിക്കും ഞാൻ സന്തോഷിക്കും
യേശുവിൽ സന്തോഷിക്കും
നടത്തും എന്നെ ദൈവം തിരുഹിതം പോൽ
മറുകര ചേരും വരെ

2 മനുഷ്യൻ കനിഞ്ഞാൽ എന്തു തരും
ഒരു തുരുത്തി ജലം മാത്രം
ദൈവം തുറന്നാൽ ഉറവയത്രെ
ഇന്നും വറ്റാത്ത ഉറവയത്രെ;- സന്തോഷി...

3 കാണുന്നതല്ല കേൾക്കുന്നതല്ല
വചനമത്രെ സത്തിയം
എനിക്കായ് അരുളിയ വാഗ്ദത്തം എല്ലാം
നിറവേറും നിശ്ചയമെ;- സന്തോഷി...

4 എല്ലാം ഉണ്ടെങ്കിലും ഒന്നും ഇല്ലെങ്കിലും
എനിക്കെന്റെ യേശു മതി
സ്വർല്ലോക നാട്ടിൽ ചേരുന്ന നാളതു
മാത്രം എന്നാശയതെ;- സന്തോഷി...

More Information on this song

This song was added by:Administrator on 18-09-2020