Malayalam Christian Lyrics

User Rating

5 average based on 1 reviews.


5 star 1 votes

Rate this song

Add to favourites

Add Content...

This song has been viewed 1192 times.
Padam namme marrannu nammal

Padaam namme marannu nammal
sthuthikkam naam yeshu raajane

ie oraayusse namukkullu sodaraa
daivathe aaradhikkaan
ie oraayusse namukkullu sodaraa
daivathinaay jeevikkaan

1 nanmakkaay maathrameshu cheyyunnellaam
kashdathayil namme thaan kaividumo
paapangal ellaam mochikkunnu
rogangal ellaam sukhamaakkunnu
haleloyyaa haleloyyaa
haleloyyaa haleloyyaa (2);- ie orayusse...

2 niraashappedaan kaaryam pathundengkil
Aanandippaanullath-aayirangal
karanjenthinayussu pazhakkunnu
sthuthichu nin vishvasam velivakkiduka
haleloyyaa haleloyyaa
haleloyyaa haleloyyaa (2);- ie orayusse...

പാടാം നമ്മെ മറന്നു നമ്മൾ

പാടാം നമ്മെ മറന്നു നമ്മൾ
സ്തുതിക്കാം നാം യേശു രാജനെ

ഈ ഒരായുസ്സേ നമുക്കുള്ളു സോദരാ
ദൈവത്തെ ആരാധിക്കാൻ
ഈ ഒരായുസ്സേ നമുക്കുള്ളു സോദരാ
ദൈവത്തിനായ് ജീവിക്കാൻ

1 നന്മക്കായ് മാത്രമേശു ചെയ്യുന്നെല്ലാം
കഷ്ടതയിൽ നമ്മെ താൻ കൈവിടുമോ
പാപങ്ങൾ എല്ലാം മോചിക്കുന്നു
രോഗങ്ങൾ എല്ലാം സുഖമാക്കുന്നു
ഹാലേലൂയ്യാ ഹാലേലൂയ്യാ
ഹാലേലൂയ്യാ ഹാലേലൂയ്യാ (2);- ഈ ഒരായുസ്സേ...

2 നിരാശപ്പെടാൻ കാര്യം പത്തുണ്ടെങ്കിൽ
ആനന്ദിപ്പ‍ാനുള്ളതായിരങ്ങൾ
കരഞ്ഞെന്തിനായുസ്സു പാഴാക്കുന്നു
സ്തുതിച്ചു നിൻ വിശ്വാസം വെളിവാക്കിടുക
ഹാലേലൂയ്യാ ഹാലേലൂയ്യാ
ഹാലേലൂയ്യാ ഹാലേലൂയ്യാ (2);- ഈ ഒരായുസ്സേ...

 

More Information on this song

This song was added by:Administrator on 21-09-2020
YouTube Videos for Song:Padam namme marrannu nammal