Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 796 times.
Paraloka bhagyam paapi ennullil

Paraloka bhagyam paapi ennullil
Pakarunnoru devane
nin pukazh paadi vaazhthidum njan
(sathanin chathiyale njan papiyayalum
karthavu thallathe cherthenne thirumarvil)

1 Oru nalumen navil thiru namam cholluvan
Anupolum arhatha illatha papi njan
Thiru nama kerthanam rakshayin puthuganam
uru modam padunnu santhosha sthuthy ganam;-

2 Aayussin aruthiyil akkare nattil nja-
aananda kannuneer thooki nilkkum neram
Arikil varum nathan kanner thudaykkum than
Thirumey azhakin oliyil muzhukum njan;-

3 krpayude paripadi therumpozhomana
ppulari vidarumpol nithyayugam thannil
azhiyatha vadathoravakasham
karthavumorumichu pangkittu vazhum njanennalum;-

പരലോക ഭാഗ്യം പാപിയെന്നുള്ളിൽ

പരലോക ഭാഗ്യം പാപിയെന്നുള്ളിൽ 
പകരുന്നൊരു ദേവനേ നിൻ പുകഴ്പാടി വാഴ്ത്തിടും ഞാൻ
(സാത്താനിൻ ചതിയാലെ ഞാൻ പാപിയായാലും
കർത്താവു തള്ളാതെ ചേർത്തെന്നെ തിരുമാർവ്വിൽ)

1 ഒരു നാളുമെൻ നാവിൽ തിരുനാമം ചൊല്ലുവാൻ 
അണുപോലുമർഹതയില്ലാത്ത പാപി ഞാൻ 
തിരുനാമകീർത്തനം രക്ഷയിൻ പുതുഗാനം 
ഉരുമോദം പാടുന്നു സന്തോഷ സ്തുതി ഗാനം;-

2 ആയുസ്സിന്നറുതിയിലക്കരെ നാട്ടിൽ ഞാ-
നാനന്ദക്കണ്ണുനീർ തൂകി നിൽക്കും നേരം 
അരികിൽ വരും നാഥൻ കണ്ണീർ തുടയ്ക്കും തൻ 
തിരുമെയ്യഴകിന്നൊളിയിൽ മുഴുകും ഞാൻ;-

3 കൃപയുടെ പരിപാടി തീരുമ്പോഴോമന 
പ്പുലരി വിടരുമ്പോൾ നിത്യയുഗം തന്നിൽ 
അഴിയാത്ത വാടാത്തോരവകാശം
കർത്താവുമൊരുമിച്ചു പങ്കിട്ടു വാഴും ഞാനെന്നാളും;-

More Information on this song

This song was added by:Administrator on 22-09-2020