Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 3573 times.
Maratha Yeshuve nin

Maratha Yeshuve nin marvil njan charidunne
Maratha Yeshuve nin sanidde njan varunne - 2

Hridayam nurungumpol 
en manasu thakarumpol
en shakthi ksheyikumpol 
nin naamam en gopuram - 2

Asrayam attidumpol
vishwasam thalarumpol
en kazhcha mangidumpol
nin naamam en asrayam - 2

Uttavar marridumpol
snehithar kaividumpol
mithrangal thallidumpol
nin naamam en adisthanam - 2

മറാത്ത യേശുവേ നിൻ

മറാത്ത യേശുവേ നിൻ മാർവിൽ ഞാൻ ചരിക്കുന്നേ
മറാത്ത യേശുവേ നിൻ സനിദ്ദേ ഞാൻ വരുന്നേ - 2

ഹൃദയം നുറുങ്ങുമ്പോൾ
എൻ  മനസു തകരുമ്പോൾ
എൻ  ശക്തി ക്ഷേയിക്കുമ്പോൾ
നിന്റെ നാമം എൻ ഗോപുരം - 2

ആശ്രയം അത്തിടുമ്പോൾ
വിശ്വാസം തളരുമ്പോൾ
എൻ  കാഴ്ച മാങ്ങിടുമ്പോൾ
നിൻ നാമം എന്ന ആശ്രയം - 2

ഉത്തവർ മരിടുമ്പോൾ
സ്നേഹിതർ കൈവിടുമ്പോൾ
മിത്രങ്ങൾ തള്ളുമ്പോൾ
നിൻ നാമം എന്ന ആദിസ്ഥാനം - 2

More Information on this song

This song was added by:Administrator on 13-08-2022