എന്‍ ദൈവം നല്ലവന്‍ എന്നെന്നുമേ ....
എന്‍ നാഥന്‍ വല്ലഭന്‍ എന്നാളുമേ....
എന്നെ സ്നേഹിച്ചവന്‍ എന്നെ രക്ഷിപ്പാന്‍
തന്‍ ജീവന്‍ തന്നവന്‍ എന്‍ രക്ഷകന്‍
ആ നല്ല ദേശത്തില്‍
നിത്യമാം പ്രകാശത്തില്‍
അംശിയായിടെന്നെ ചേര്‍ത്താല്‍
കീര്‍ത്തിക്കും ഞാന്‍ അവന്‍ ത്യാഗത്തെ
വര്‍ണിക്കും ഞാന്‍ എന്‍
അന്ത്യനാള്‍ വരെ
വന്ദനം നാഥനെ എന്‍ രക്ഷക
നിന്നിച്ചു നിന്നെ ഞാന്‍ എന്‍ ദോഷത്താല്‍
എന്‍ പേര്‍ക്കീ കഷ്ടത ക്രുരതയും
വഹിച്ചു എന്‍ പേര്‍കായ് എന്‍ രക്ഷകാ ആ നല്ല
ഞാന്‍ ചെയ്ത പാതകം ക്ഷമിച്ചു നീ
സ്വന്തമായ് എന്നെ നീ സ്വീകരിച്ചു
വീഴാതെ താങ്ങണേ അന്ത്യനാള്‍ വരെ
നടത്തി പോറ്റുക എന്‍റെ ദൈവമേ ആ നല്ല