Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 2 times.
Aaraanivar shaithya thirayinmel

Aaraanivar shaithya thirayinmel

Nishshabdamaam van kallarakku mel

Kunjattinte rakthathaal

Raksha ennaarthidunnor

Puthan Yerushshalemin vaathililoode

Rakthathinaal veendavar

Puthan Yerushshalemin vaathililoode

Rakthathinaal veendavar

Yauvanathil naathane kandavar

Than jnaanathin porul thiranjavar

Poornna kripa praapichor

Rakthathinaal veendavar

Kashtathayil thalarnnu pokaathe

Yeshuve muttum munnil kandavar

Nirmmala maanasanmar

Rakthathinaal veendavar

Pareekshayil patharidaathavar

Agnikku mun venthupokaatthavar

Yeshu chollum vannidheen

Rakthathinaal veendavar


Verse 6

Swairamunde minnum theeradeshe

Dukham maranam ellaam theernnupom

Ennennekkum aanandam

Rakthathinaal veendavar

ആരാണിവര്‍ ശൈത്യ തിരയിന്മേല്‍


ആരാണിവര്‍ ശൈത്യ തിരയിന്മേല്‍

നിശ്ശബ്ദമാം വന്‍ കല്ലറയ്ക്കു മേല്‍

കുഞ്ഞാട്ടിന്റെ രക്തത്താല്‍

രക്ഷ എന്നാര്‍ത്തിടുന്നോര്‍

പുത്തന്‍ യെരുശ്ശലെമിന്‍ വാതിലിലൂടെ

രക്തത്തിനാല്‍ വീണ്ടവര്‍

പുത്തന്‍ യെരുശ്ശലെമിന്‍ വാതിലിലൂടെ

രക്തത്തിനാല്‍ വീണ്ടവര്‍

യൗവ്വനത്തില്‍ നാഥനെ കണ്ടവര്‍

തന്‍ ജ്ഞാനത്തിന്‍ പൊരുള്‍ തിരഞ്ഞവര്‍

പൂര്‍ണ്ണ കൃപ പ്രാപിച്ചോര്‍

രക്തത്തിനാല്‍ വീണ്ടവര്‍

കഷ്ടതയില്‍ തളര്‍ന്നു പോകാതെ

യേശുവെ മുറ്റും മുന്നില്‍ കണ്ടവര്‍

നിര്‍മ്മല മാനസന്മാര്‍

രക്തത്തിനാല്‍ വീണ്ടവര്‍

പരീക്ഷയില്‍ പതറിടാത്തവര്‍

അഗ്നിക്കു മുന്‍ വെന്തുപോകാത്തവര്‍

യേശു ചൊല്ലും വന്നീടിന്‍

രക്തത്തിനാല്‍ വീണ്ടവര്‍


Verse 6

സ്വൈരമുണ്ടേ മിന്നും തീരദേശേ

ദുഖം മരണം എല്ലാം തീര്‍ന്നുപോം

എന്നെന്നേയ്ക്കും ആനന്ദം

രക്തത്തിനാല്‍ വീണ്ടവര്‍

More Information on this song

This song was added by:Administrator on 06-05-2026