Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add Content...

This song has been viewed 377 times.
Yeshu nalla idayan sathano oru chatiyan

yeshu nalla idayan saathaano oru chathiyan(2)
aare namukku venam aarodoppam ponam(2)

yeshu nalla daivam saathaano oru kallan(2)
aare namukku venam aarodoppam ponam(2)

idayan nalloridayan udayon nalloru udayon(2)
vadiyum kolum enthi oduvil vareyum kaakkum(2)

idayan namukku venam chathiyan namukku venda(2)
idayan namukku kaaval chathiyan namukku nasham(2)

daivam namukku venam kallan namukku venda(2)
yeshu nammude daivam daivam namukku raksha(2)

yeshu nalla idayan idayane namukku venam(2)
saathaano oru chathiyan chathiyane namukku venda(2)

യേശു നല്ലഇടയൻ സാത്താനോ ഒരു ചതിയൻ

യേശു നല്ലഇടയൻ സാത്താനോ ഒരു ചതിയൻ(2)
ആരേ നമുക്കു വേണം ആരോടൊപ്പം പോണം(2)

യേശു നല്ല ദൈവം സാത്താനോ ഒരു കള്ളൻ(2)
ആരേ നമുക്കു വേണം ആരോടൊപ്പം പോണം(2)

ഇടയൻ നല്ലൊരിടയൻ ഉടയോൻ നല്ലൊരു ഉടയോൻ(2)
വടിയും കോലും എന്തി ഒടുവിൽ വരെയും കാക്കും(2)

ഇടയൻ നമുക്കുവേണം ചതിയൻ നമുക്കു വേണ്ട(2)
ഇടയൻ നമുക്കുകാവൽ ചതിയൻ നമുക്കു നാശം(2)

ദൈവം നമുക്കു വേണം കള്ളൻ നമുക്കു വേണ്ട(2)
യേശു നമ്മുടെ ദൈവം ദൈവം നമുക്കു രക്ഷ(2)

യേശു നല്ലഇടയൻ ഇടയനെ നമുക്കു വേണം(2)
സാത്താനോ ഒരു ചതിയൻ ചതിയനെ നമുക്കുവേണ്ട(2)

More Information on this song

This song was added by:Administrator on 27-09-2020