Malayalam Christian Lyrics

User Rating

4 average based on 1 reviews.


4 star 1 votes

Rate this song

Add to favourites

Add Content...

This song has been viewed 2306 times.
israyele sthutichiduka rajadhirajan ezhunnallunnu

israyele sthutichiduka rajadhirajan ezhunnallunnu (2)
vinithanay‌i yesunathan ninnethedi ananjidunnu
karaghoshamode sthuthichiduvin halleluya geedi padiduvin
orslemin raksakanayavan davidin putrane vazhthuvin
(israyele..)

papikkum rogikkum saukhyavumay‌i andhanum badhiranum mochanamayi
talarnnu poya manassukalil pudu udhanattin jivanay‌
papini mariyatheppole ni papangalettu chollitukil
jivan ninnil chorinjidum kanmaniyay‌i kattidum
(israyele..)

sneham matram pakarnnidan jivan polum nalkidum
hridayangalkk‌u shanthiyay‌i karunamayan vannidum
sakkevosine pole ni isho nadhanil chernnidukil
kuravukalellam ettedukkum jivitam shobhanamakkidum
(israyele..)

ഇസ്രായേലേ സ്തുതിച്ചിടുക രാജാധിരാജന്‍ എഴുന്നള്ളുന്നു

ഇസ്രായേലേ സ്തുതിച്ചിടുക രാജാധിരാജന്‍ എഴുന്നള്ളുന്നു (2)
വിനീതനായ്‌ യേശുനാഥന്‍ നിന്നെത്തേടി അണഞ്ഞിടുന്നു
കരഘോഷമോടെ സ്തുതിച്ചിടുവിന്‍ ഹല്ലേലുയാ ഗീതി പാടിടുവിന്‍
ഓര്‍ശ്ലേമിന്‍ രക്ഷകനായവന്‍ ദാവീദിന്‍ പുത്രനെ വാഴ്ത്തുവിന്‍
(ഇസ്രായേലേ..)
                                                
പാപിക്കും രോഗിക്കും സൌഖ്യവുമായ്‌ അന്ധനും ബധിരനും മോചനമായ്
തളര്‍ന്നു പോയ മനസ്സുകളില്‍ പുതു ഉത്ഥാനത്തിന്‍ ജീവനായ്‌
പാപിനി മറിയത്തെപ്പോലെ നീ പാപങ്ങളേറ്റു ചൊല്ലീടുകില്‍
ജീവന്‍ നിന്നില്‍ ചൊരിഞ്ഞിടും കണ്മണിയായ്‌ കാത്തിടും
(ഇസ്രായേലേ..)
                                                
സ്നേഹം മാത്രം പകര്‍ന്നിടാന്‍ ജീവന്‍ പോലും നല്‍കിടും
ഹൃദയങ്ങള്‍ക്ക്‌ ശാന്തിയായ്‌ കരുണാമയന്‍ വന്നിടും
സക്കേവൂസിനെപ്പോലെ നീ ഈശോ നാഥനില്‍ ചേര്‍ന്നിടുകില്‍
കുറവുകളെല്ലാം ഏറ്റെടുക്കും ജീവിതം ശോഭനമാക്കിടും
(ഇസ്രായേലേ..)
    

 

More Information on this song

This song was added by:Administrator on 23-04-2018