Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add Content...

This song has been viewed 891 times.
Uyarthedum njaan ente kankal

1 uyarthedum njaan ente kankal
thunayarulum van  parvvathame(2)
ennaashrayam ente kottayum
nee ente sangkethame(2)

hallelooyaa halleluyaa 
hallelooyaa yeshuvine 
hallelooyaa halleluyaa
hallelooyaa raajaavine

2 jeevante uravidam yeshuve
jeevane nalkiya snehame(2)
ente jeevanum ente parayum
nee ente aaradhyanum(2);- hallelu...

3 papathe thakarthavan yeshuve
papiye snehicha snehame(2)
en rakshayum ente aashayum
nee ente snehithanum(2);- hallelu...

ഉയർത്തീടും ഞാൻ എന്റെ കൺകൾ

1 ഉയർത്തീടും ഞാൻ എന്റെ കൺകൾ 
തുണയരുളും വൻ  പർവ്വതമേ(2)
എന്നാശ്രയം  എന്റെ കോട്ടയും
നീ എന്റെ സങ്കേതമേ(2)

ഹല്ലേലൂയാ ഹല്ലേലുയ 
ഹല്ലേലുയ യേശുവിന് 
ഹല്ലേലൂയാ ഹല്ലേലുയ 
ഹല്ലേലുയ രാജാവിന് 

2 ജീവന്റെ ഉറവിടം യേശുവേ
ജീവനെ നൽകിയ സ്നേഹമേ(2)
എന്റെ ജീവനും എന്റെ പാറയും 
നീ എന്റെ ആരാധ്യനും (2);- ഹല്ലേലു...

3 പാപത്തെ തകർത്തവൻ  യേശുവേ 
പാപിയെ സ്നേഹിച്ച സ്നേഹമേ (2)
എൻ രക്ഷയും എന്റെ ആശയും  
നീ എന്റെ സ്നേഹിതനും(2);- ഹല്ലേലു...

More Information on this song

This song was added by:Administrator on 25-09-2020
YouTube Videos for Song:Uyarthedum njaan ente kankal