Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add Content...

This song has been viewed 725 times.
Dinavum yeshuvinte koode

dinavum yeshuvinte koode
dinavum yeshuvinte chaare(2)
piriyaan  kazhiyillenikke
priyane… enneshu naathaa…(2)

snehikkunne… snehikkunne...
snehikkunne… yeshuve...(2)

ange pirnjum  angnge marannum
yaathonnum  cheyvaanillallo...
angngeyallaathe  onnum  neduvaan
illallo  iee  dharayil...(2)

snehikkunne… snehikkunne...
snehikkunne… yeshuve...(2)

veronninaalum njaan thrpthanaavilla
ente daaham ninnil thanneyaam...
jeevan nalkidum jeevante appam nee
daaham theerkkum jeeva nadiyum...(2)

dinavum unnode serthe
dinavum um maarvvil saaynthe
vilaka mudiyathe anpe
uyire en yeshurajaa

nesikkirren... nesikkirren... 
yesayyaa...

ദിനവും യേശുവിന്റെ കൂടെ

ദിനവും യേശുവിന്റെ കൂടെ
ദിനവും യേശുവിന്റെ ചാരെ(2)
പിരിയാൻ  കഴിയില്ലെനിക്ക്
പ്രിയനേ… എന്നേശുനാഥാ…(2)

സ്നേഹിക്കുന്നേ… സ്നേഹിക്കുന്നേ...
സ്നേഹിക്കുന്നേ… യേശുവേ ..(2)

അങ്ങേപിരിഞ്ഞും  അങ്ങേമറന്നും
യാതൊന്നും  ചെയ്‍വാനില്ലല്ലോ...
അങ്ങേയല്ലാതെ  ഒന്നും  നേടുവാൻ
ഇല്ലല്ലോ  ഈ  ധരയിൽ...(2)

സ്നേഹിക്കുന്നേ… സ്നേഹിക്കുന്നേ...
സ്നേഹിക്കുന്നേ… യേശുവേ ..(2)

വേറൊന്നിനാലും ഞാൻ തൃപ്തനാവില്ല
എന്റെ ദാഹം നിന്നിൽ തന്നെയാം...
ജീവൻ നൽകിടും ജീവന്റെ അപ്പം നീ
ദാഹം തീർക്കും ജീവ നദിയും...(2)

ദിനവും ഉന്നോട് സേർന്ത്
ദിനവും ഉം മാർവ്വിൽ സായ്ന്ത്
വിലക മുടിയാത് അൻപേ 
ഉയിരേ എൻ യേസുരാജാ

നേസിക്കിറേൻ...നേസിക്കിറേൻ... 
യേസയ്യാ...

More Information on this song

This song was added by:Administrator on 16-09-2020
YouTube Videos for Song:Dinavum yeshuvinte koode