Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 367 times.
Nimishangal nizhalaayi

nimishangal nizhalaayi neengidumbol
nin snehamethrayo aashvasame 2
aarumillennu njaan thengkidumbol
arikathu vannenne thalolikkum 2

ha etra snehame...
krushile thyagame...(2)
nimishangal…

nee ozhikee enikkarullu 
karthane ninnil njaan chaaridum 2
parihaasam pattini vedanakal
therunna nimishangal aduthuvallo 2

nee varum naalile nanmmayorthal
ie lokha kashtangal saramilla 2
nithyatha ennude avakashame
nithyanam daivathin vasasthalam 2

 

നിമിഷങ്ങൾ നിഴലായി നീങ്ങിടുമ്പോൾ

1 നിമിഷങ്ങൾ നിഴലായി നീങ്ങിടുമ്പോൾ
നിൻ സ്നേഹമെത്രെയോ ആശ്വാസമേ2
ആരുമില്ലെന്ന് ഞാൻ തേങ്ങിടുമ്പോൾ
അരികത്ത് വന്നെന്നെ താലോലിക്കും... 2

ഹാ എത്ര സ്നേഹമേ...
ക്രൂശിലെ ത്യാഗമേ... 2 
നിമിഷങ്ങൾ...

2 നീ ഒഴികെ എനിക്കാരുള്ളു
കർത്തനെ നിന്നിൽ ഞാൻ ചാരിടും..2
പരിഹാസം പട്ടിണി വേദനകൾ
തീരുന്ന നിമിഷങ്ങളടുത്തുവല്ലോ..2

3 നീ വരും നാളിലെ നന്മയോർത്താൽ
ഈ ലോക കീടങ്ങൾ സാരമില്ല... 2
നിത്യത എന്നുടെ അവകാശമേ
നിത്യനാം ദൈവത്തിൻ വാസസ്ഥലം... 2

More Information on this song

This song was added by:Administrator on 21-09-2020