Malayalam Christian Lyrics

This song has been viewed 634 times.
Nalla shamaryanam en daivame

Nalla shamaryanam en daivame
Nin maha sneham orthidunnu (2)
En mano bharangal eatteduthenne
Nin puthranayi sweekarikkoo (2)

Oru naalil njan ente ee loka naukayil
En jeeva kaalam vyarthamakky (2)
Enkilum ninnude sneha thalodalal
En jeevitham innu dhanyamayi (2)……     Nalla shamaryanam

Aararum illathe vazhiyarikil njan
Niralambanayi kidanna neram (2)
En murippadukal sarvavum neekky nee
Snehathin thailam ennil pooshiyille (2)……     Nalla shamaryanam

നല്ല ശമര്യനാം എൻ ദൈവമേ

നല്ല ശമര്യനാം എൻ ദൈവമേ

നിൻ മഹാ സ്നേഹം ഓർത്തിടുന്നു
എൻ മനോ ഭാരങ്ങൾ ഏറ്റെടുത്തെന്നേ
നിൻ പുത്രനായി സ്വീകരിക്കൂ

ഒരു നാളിൽ ഞാൻ എന്‍റെ ഈ ലോക നൗകയിൽ
എൻ ജീവ കാലം വ്യർത്ഥമാക്കി  (2)
എങ്കിലും നിന്നുടെ സ്നേഹ തലോടലാൽ
എൻ ജീവിതം ഇന്നു ധന്യമായി  (2) ......       നല്ല ശമര്യനാം

ആരാരും ഇല്ലാതെ വഴിയരികിൽ ഞാൻ
നിരാലംബനായി കിടന്ന നേരം  (2)
എൻ മുറിപ്പാടുകൾ സർവവും നീക്കി നീ
സ്നേഹത്തിൻ തൈലം എന്നിൽ പൂശിയില്ലേ   (2) ......       നല്ല ശമര്യനാം

More Information on this song

This song was added by:Administrator on 23-03-2019

Add to favourites
User Rating

Be the first one to rate this song.



Rate this song
Lookup a word or passage in the Bible


BibleGateway.com
Include this form on your page