Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites
Your Search History
രക്ഷകൻ വിളിയെ കേട്ടില്ലയോ
Rakshakan viliye kettillayo
സ്നേഹച്ചരടുകളാലെന്നെ യേശു ചേർത്തു ബന്ധിച്ചു
Sneha charadukalaalenne yeshu
പോകുക നാം പാരിലെങ്ങും
Pokuka naam paarilengum
മനമേ ഭയംവേണ്ട കരുതാൻ കർത്തനുണ്ട്
Maname bhayam venda karuthaan
രാത്രിയിൻ കാലങ്ങൾ തീർന്നിടാറായ്
Rathriyin kalangal thernnidaray
സ്തുതിച്ചിടാം എന്നും യേശുവിൻ നാമത്തെ
Sthuthichidam ennum yeshuvin
എന്നെത്തേടി വന്ന യേശുനാഥന്‍ കൈപിടിച്ചുയര്‍ത്തി
Ennethedi vanna yesunathan kaipidichuyartti
യേശുവേ ഒരു വാക്കു മതി
Yeshuve oru vaakku mathi
ആലയമണി മുഴങ്ങുമ്പോള്‍
aalayamani muzhangumpol
ക്രൂശിൻ സ്നേഹമോർക്കുന്നു ഞാൻ
Krushin snehamorkkunnu
ചോദിക്കുന്നതിലും നിനക്കുന്നതിലും
Chodikkunnathilum ninakkunnathilum
വിശ്വാസ നായകനാം യേശു
Vishvasa nayakanam yeshu
ഇത്ര നല്‍ രക്ഷകാ യേശുവേ
itra nal raksaka yesuve
കൃപായുഗം തീരാറായി കർത്തൻ
Krupayugam therarayi karthan

Add Content...

This song has been viewed 4097 times.
Praanan povolam jeevan thannone

Praanan povolam jeevan thannone
Bhoovilaarilum kaanatha snehame
Aa maarvil njan chaaridunnappa
Ange piriyilla en yeshuve

Njan aaradhikum en karthavine
Matterekkalum viseasthanayone
Ah sneham krooshil njan kandathal
Ange pole veraarum illayee

Njan kelkkunnu en nadhan shabdham
Kaiviral pidichenne nadathunnu
Thazhe veezhathe enne thaangidum
Thaadhan koodeyullathen aaswasam

Kazhivalla nin kripa maathrame
Ee perum uyarchayum nin dhaname
Enne nirthiya nin karunaye
Kripamel kripayal enne niraikkane

പ്രാണൻ പോകാം ജീവൻ തന്നോനെ

പ്രാണൻ പോകാം ജീവൻ തന്നോനെ
ഭൂവിലാരിലും കാണാത്ത സ്നേഹമേ
ആ  മറവിൽ  ഞാൻ  ചാരിടുന്നപ്പ 
അങ്ങേ പിരിയില്ല എൻ യേശുവേ

ഞാൻ ആരാധിക്കും എൻ കർത്തവിനേ
മാറ്റരെകളും വിശേഷസ്ഥാനയോനേ
ആഹ് സ്നേഹം ക്രൂശിൽ ഞാൻ കണ്ടതാൽ
അങ്ങേ പോലേ വരാരും ഇല്ലേ

ഞാൻ  കേൾക്കുന്നു  എൻ  നാഥൻ  ശബ്ദം 
കൈവിരൽ പിടിച്ചെന്നെ നടക്കുന്നു
താഴെ വീഴാതെ എന്നെ താങ്ങിടും
താദൻ കൂടിയുള്ളതെൻ ആശ്വാസം

കഴിവല്ല നിൻ കൃപ മാത്രം
ഈ പെരും ഉയരച്ചയും നിൻ ധനമേ
എന്നെ നിർത്തിയ നിൻ കരുണയെ
കൃപമേൽ കൃപയാൽ എന്നെ നിറയ്ക്കണേ

More Information on this song

This song was added by:Administrator on 17-10-2022