Malayalam Christian Lyrics

User Rating

1 average based on 1 reviews.


1 star 1 votes

Rate this song

Add to favourites

Add Content...

This song has been viewed 1370 times.
Sthuthikku njan en Daivame

Sthuthikku njan en Daivame
Nandhi en yeshupara
Paapathil ninnenne veendavane
Paaramel enne nirthiyone
Unnatha padhaviyil iruthiyone
Nalla Karthave sthuthy ninakku

Pranane maranathin pidiyil ninnum
Aayussine kannuneeeril ninnum
Adhwana phalathe nashtathil ninnum
Sookshicha Daivame sthuthy ninakku

Kaathukalum nlla kannukalum
Kaikalukalkkarogyatheyum
Dheerkhayussum mana samadhanavum
Thanna Karthave sthuthy ninakku

Bhauthika nanmakal thannavane
Jeevitha saukaryangal thannavane
Nalla kudumbam thannavane
Priya karthave sthuthy ninakku

സ്തുതിക്കുന്നു ഞാന്‍ എന്‍ ദൈവമേ

സ്തുതിക്കുന്നു ഞാന്‍ എന്‍ ദൈവമേ

നന്ദി എന്നേശുപരാ

 

പാപത്തില്‍ നിന്നെന്നെ വീണ്ടവനേ

പാറമേലെന്നെ നിറുത്തിയോനേ

ഉന്നതപദവിയില്‍ ഇരുത്തിയോനേ

നല്ല കര്‍ത്താവേ സ്തുതി നിനക്ക്

 

പ്രാണനെ മരണത്തിന്‍ പിടിയില്‍

നിന്നും ആയുസ്സിനെ കണ്ണുനീരില്‍

നിന്നും അദ്ധ്വാനഫലത്തെ നഷ്ടത്തില്‍

നിന്നും സൂക്ഷിച്ച ദൈവമേ സ്തുതി നിനക്ക്

 

കാതുകളും നല്ല കണ്ണുകളും

കൈകാലുകള്‍ക്കാരോഗ‍്യത്തെയും

ദീര്‍ഘായുസ്സും മന:സമാധാനവും തന്ന

കര്‍ത്താവേ സ്തുതി നിനക്ക്

 

ഭൗതിക നന്മകള്‍ തന്നവനേ

ജീവിതസൗകര‍്യങ്ങള്‍ തന്നവനേ

നല്ലകുടുംബം തന്നവനേ

പ്രിയകര്‍ത്താവേ സ്തുതി നിനക്ക്

More Information on this song

This song was added by:Administrator on 08-04-2019
YouTube Videos for Song:Sthuthikku njan en Daivame