Malayalam Christian Lyrics

User Rating

2 average based on 1 reviews.


2 star 1 votes

Rate this song

Add Content...

This song has been viewed 1187 times.
Neeyallo enikku sahayi neeyen

Neeyallo enikku sahayi
neeyen pakshammathi ninte krupa mathi
neeyallo enikku sahaayi

1 Anpilanne veendu’kolluvan
Thumpangal sahichallo-enneyum
Impa kanan cherkkuvanay
Swanta raktham chinthi nee… aa.. aa..

2 Ninne kanda naalathu muthal
Inne dinam vareyum-enikku
Nanmayenne thinmayonnum
Cheythathilla chinthikjil… aa.. aa..

3 Illa ithupol kandathilla njan
Thullyamilla sakiye-manassil
Ella’nalum dhyanikkukil
Allel marippokume… aa.. aa..

4 Ente dukam ellam therkum
En kanner thudaykum-inimel
Innumennum kude’irikum
Enna vakku’thannallo… aa.. aa..

5 Ghoramam prukkinal njan param
Dukhichedilum-enneyum
Chare cherthu rogakkidakka
Matti-virichidume… aa.. aa..

6 Snehitharenne parihasichu
Sahasam chykilum-sarwavum
Mavnamay sahippathinu manassu
Thanni’dunnone… aa.. aa..

നീയല്ലോ എനിക്കു സഹായി നീയെൻ പക്ഷംമതി

നീയല്ലോ എനിക്കു സഹായി
നീയെൻ പക്ഷംമതി നിന്റെ കൃപ മതി
നീയല്ലോ എനിക്കു സഹായി

1 അൻപിനാലെന്നെ വീണ്ടുകൊള്ളുവാൻ
തുമ്പങ്ങൾ സഹിച്ചല്ലോ-എന്നെയും
ഇമ്പ കനാൻ ചേർക്കുവാനായ്
സ്വന്തരക്തം ചിന്തി നീ...ആ...ആ...

2 നിന്നെ കണ്ട നാളതു മുതൽ
ഇന്നീ ദിനം വരെയും-എനിക്കു
നന്മയെന്യേ തിന്മയൊന്നും
ചെയ്തതില്ല ചിന്തിക്കിൽ...ആ...ആ...

3 ഇല്ല ഇതുപോൽ കണ്ടതില്ല ഞാൻ
തില്ല്യമില്ലാ സഖിയെ-മനസ്സിൽ
എല്ലാനാളും ധ്യാനിക്കുകിൽ
അല്ലൽ മാറിപ്പോകുമേ...ആ...ആ...

4 എന്റെ ദു:ഖം എല്ലാം തീർക്കും
എൻ കണ്ണീർ തുടയ്ക്കും-ഇനിമേൽ
ഇന്നുമെന്നും കൂടെയിരിക്കും
എന്ന വാക്കുതന്നല്ലോ...ആ...ആ...

5 ഘോരമാം പരുക്കിനാൽ ഞാൻ പാരം
ദുഃഖിച്ചീടിലും-എന്നെയും
ചാരെ ചേർത്തു രോഗക്കിടക്ക
മാറ്റി-വിരിച്ചിടുമേ...ആ...ആ...

6 സ്നേഹിതരെന്നെ പരിഹസിച്ചു
സാഹസം ചെയ്കിലും-സർവ്വവും
മൗനമായ് സഹിപ്പതിനു മനസ്സു
തന്നിടുന്നോനെ...ആ...ആ...

More Information on this song

This song was added by:Administrator on 21-09-2020
YouTube Videos for Song:Neeyallo enikku sahayi neeyen