Malayalam Christian Lyrics

This song has been viewed 19122 times.
Rekshithavine kanka paapi

1. Rekshithavine kanka paapi
    Ninte perkallayo krusinmel thungunnu
 
2. Kalvari malamel noku nee
    Kaalkaram chernnitha aanimel thungunnu
 
3. Dayana peedamathil kayari
    Ullile kannukal kondu nee kaanuka
 
4. Paapathil jeevikunnavane
    Ninte perkallayo thungunnee rekshakan
 
5. Thalluka ninte paapamellam
    Kallamethum ninackenda ninnullil nee
 
6. Ullam nee muzhuvan thurannu
    Thallayam’yeshuvin kaiyil elpikka nee 

 

രക്ഷിതാവിനെ കാണ്കപാപീ

1.    രക്ഷിതാവിനെ    കാണ്കപാപീ 
       നിന്റെ പേർക്കല്ലയോ
       ക്രൂശിന്മേൽ തൂങ്ങുന്നു      

2.   കാൽവറി  മലമേൽ നോക്കു നീ   
      കാൽകരം ചേർന്നിതാ ആണിമേൽ തൂങ്ങുന്നു
      
3.   ധ്യാനപീഠമതിൽ കയറി
      ഉള്ളിലെ  കണ്ണുകൾ കൊണ്ടു നീ കാണുകാ

4.   പാപത്തിൽ  ജീവിക്കുന്നവനെ
      നിന്റെ പേർക്കല്ലയോ തൂങ്ങുന്നീ രക്ഷകൻ

5.   തള്ളുക നിന്റെ പാപമെല്ലാം 
      കള്ളമേതും നിനയ്കേണ്ട നിന്നുള്ളിൽ  നീ

6.   ഉള്ളം നീ മുഴുവൻ തുറന്നു
      തള്ളയാമെശുവിൻ കൈയിലേല്പിക്ക നീ    

More Information on this song

This song was added by:Administrator on 29-03-2019
YouTube Videos for Song:Rekshithavine kanka paapi

Add to favourites
User Rating

5 average based on 4 reviews.


5 star 4 votes

Rate this song
Lookup a word or passage in the Bible


BibleGateway.com
Include this form on your page