Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 267 times.
Thanne snehikkunnavarkkaay

Thanne snehikkunnavarkkaayi 
nathhan karuthunnathe 
kannu kandittilla chevi kettittilla 
oru hrthilum thonnittilla

parane nin krupa mathiye 
prathikulakattukal adicheedumpol
nilam parichakaathe niraashayakatti 
nirupama sneham nathhan thannuvallo

parishodhana velakalil
swantha janangal namme dushicheedumpol  
muzhangaal madakkum thirusannidhiyil
puthuvazhi thuranneedum nathhan enikkaya

തന്നെ സ്നേഹിക്കുന്നവർക്കായ് നാഥൻ കരുതുന്നത്

തന്നെ സ്നേഹിക്കുന്നവർക്കായി നാഥൻ കരുതുന്നത് 
കണ്ണു കണ്ടിട്ടില്ല ചെവി കേട്ടിട്ടില്ല 
ഒരു ഹൃത്തിലും തോന്നിട്ടില്ല

പരനെ നിൻ കൃപ മതിയെ 
പ്രതികൂലകാറ്റുകൾ അടിച്ചീടുമ്പോൾ
നിലം പരിചാകാതെ നിരാശയകറ്റി 
നിരുപമ സ്നേഹം നാഥൻ തന്നുവല്ലോ

പരിശോധന വേളകളിൽ
സ്വന്ത ജനങ്ങൾ നമ്മെ ദുഷിച്ചീടുമ്പോൾ  
മുഴങ്കാൽ മടക്കും തിരു സന്നിധിയിൽ
പുതുവഴി തുറന്നീടും നാഥൻ എനിക്കായ്

More Information on this song

This song was added by:Administrator on 25-09-2020