Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add Content...

This song has been viewed 1180 times.
Vagdatham cheythavan vakku marathavan

1 vagdatham cheythavan vakku marathavan
vakku paranjavan kude irikkume

daivum nalkedum daivam nakedum(2)
than vagdathangkal daivam nalkedum

2 thalrukayilla njaan patharukayiella njaan
vagdatha deshamo athu nedum nishchayam

3 chenkadaal vannalum yearihoo uyarnaalum
yordaan kavingaalum njaaan munpottodume

4 chernidum vegathil en priyan naadathil
paadidum annu njaan jayathin gethame

5 prapichedume prapichedume
en vagdatham njaan prapichedume(2)

വാഗ്ദത്തം ചെയ്തവൻ വാക്കു മാറാത്തവൻ

1 വാഗ്ദത്തം ചെയ്തവൻ വാക്കു മാറാത്തവൻ
വാക്കു പറഞ്ഞവൻ കൂടെ ഇരിക്കുമേ

ദൈവം നൽകീടും ദൈവം നൽകീടും(2)
തൻ വാഗ്ദത്തങ്ങൾ ദൈവം നൽകീടും

2 തളരുകയില്ല ഞാൻ പതറുകയില്ല ഞാൻ
വാഗ്ദത്ത ദേശമോ അതു നേടും നിശ്ചയം

3 ചെങ്കടൽ വന്നാലും യെരിഹേ ഉയർന്നാലും
യോർദ്ദാൻ കവിഞ്ഞാലും ഞാൻ മൻപോട്ടോടുമേ

4 ചേർന്നിടും വേഗത്തിൽ എൻ പ്രിയൻ നാദത്തിൽ
പാടിടും അന്നു ൻ ജയത്തിൻ ഗീതമേ

5 പ്രാപിച്ചീടുമേ  പ്രാപിച്ചീടുമേ
എൻ വാഗ്ദത്തം ഞാൻ പ്രാപിച്ചീടുമേ(2)

More Information on this song

This song was added by:Administrator on 26-09-2020
YouTube Videos for Song:Vagdatham cheythavan vakku marathavan