Malayalam Christian Lyrics

User Rating

5 average based on 1 reviews.


5 star 1 votes

Rate this song

Add to favourites

Add Content...

This song has been viewed 1151 times.
Enikkeshuvundee maruvil

Enikkeshuvundee maruvil
ellamaennumennrikil

1 Njanakulanaiduvan 
Manameyinim karyamilla
Dhinavum ninakavan mathiyam

2 Kadum sothana velayilum
padi enmanamaswasikum
nedum njanathilanugrehangal…

3 Parilennuede nalukalee
paranesuve sevichu njan
karanjinnu vithachidunnu

4 Onnu mathramennagrahame
enne veendedutha nathane
mannil evideyum keerthikanam

5 Neerumennude vedhanakal
marum njanangu chennidumpol
maril cherthu kanneer thudakum

എനിക്കേശുവുണ്ടീ മരുവിൽ എല്ലാമായെന്നുമെന്നരികിൽ

എനിക്കേശുവുണ്ടീമരുവിൽ
എല്ലാമായെന്നുമെന്നരികിൽ

1 ഞാനാകുലനായിടുവാൻ
മനമേയിനി കാര്യമില്ല 
ദിനവും നിനക്കവൻ മതിയാം;-

2 കടുംശോധന വേളയിലും
പാടിയെന്മനമാശ്വസിക്കും
നേടും ഞാനതിലനുഗ്രഹങ്ങൾ;-

3 പാരിലെന്നുടെ നാളുകളീ
പരനേശുവെ സേവിച്ചു ഞാൻ 
കരഞ്ഞിന്നു വിതച്ചിടുന്നു;-

4 ഒന്നുമാത്രമെന്നാഗ്രഹമേ
എന്നെ വീണ്ടെടുത്ത നാഥനെ 
മന്നിൽ എവിടെയും കീർത്തിക്കണം;-

5 നീറുമെന്നുടെ വേദനകൾ മാറും
ഞാനങ്ങു ചെന്നിടുമ്പോൾ 
മാറിൽ ചേർത്തു കണ്ണീർ തുടയ്ക്കും;-

More Information on this song

This song was added by:Administrator on 17-09-2020