Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 415 times.
Yeshu en swantham njaanavan swantham

1 Yeshu en svantham njaan avan svantham
aasha nalkunnee snehabandham
nithyatha thannil puthranil namme
datheduthoru sneha bandham

2 marthyakulathe rakshippaan mannil
marthyanaay vanna sneha bandham
papa shapangal thanmel etathaal
paapam neekkiya sneha bandham;-

3 paapangal krooshil neekkam cheythidaan
paapayaagamaya sneha bandham
paathakaraakum marthyare snehaal
paapam neekkiya sneha bandham;-

4 nammil vasikkum aathmaaviloode
nammil pakarnna sneha bandham
nithyathayolam marathe nilkkum
kristhu nathhante sneha bandham;-

യേശു എൻ സ്വന്തം ഞാനവൻ സ്വന്തം

1 യേശു എൻ സ്വന്തം ഞാനവൻ സ്വന്തം
ആശ നല്കുന്നീ സ്നേഹബന്ധം
നിത്യത തന്നിൽ പുത്രനിൽ നമ്മെ
ദത്തെടുത്തോരു സ്നേഹബന്ധം

2 മർത്ത്യകുലത്തെ രക്ഷിപ്പാൻ മന്നിൽ
മർത്ത്യനായ് വന്ന സ്നേഹബന്ധം
പാപശാപങ്ങൾ തന്മേലേറ്റതാൽ
പാപം നീക്കിയ സ്നേഹബന്ധം;-

3 പാപങ്ങൾ ക്രൂശിൽ നീക്കം ചെയ്തിടാൻ
പാപയാഗമായ സ്നേഹബന്ധം
പാതകരാകും മർത്ത്യരെ സ്നേഹാൽ
പാപം നീക്കിയ സ്നേഹബന്ധം;-

4 നമ്മിൽ വസിക്കും ആത്മാവിലൂടെ
നമ്മിൽ പകർന്ന സ്നേഹബന്ധം
നിത്യതയോളം മാറാതെ നില്ക്കും
ക്രിസ്തു നാഥന്റെ സ്നേഹബന്ധം;-

More Information on this song

This song was added by:Administrator on 27-09-2020