Malayalam Christian Lyrics

User Rating

5 average based on 1 reviews.


5 star 1 votes

Rate this song

Add to favourites

Add Content...

This song has been viewed 5022 times.
Alannu thookki tharunnavanallayen Daivam
Alannu thookki tharunnavanallayen Daivam 
Alakkaathe vaari chorinjidumennum anugrahangalh 
Orunaalhum maarrippovukayillaa snaeham 
Nalla paarrayekkaalh Shaaswathamaanhathu sathyarn 
 
Vishwasichchaal naam Daivamahathvam kaanhum 
Viswaasaththode naam prraarthikkanham (2) 
Poorvvapithaakkanmaarr aaraadhichchapol 
Aathmaavilum sathyathllum aaraadhikkanham (2) 
 
Kashtangalhum dukhangalhum aerri vannaalum 
Rogangalhum bhaarangalhum koodivannaalum (2) 
Ellaam Daivahithamennu karuthiyennaal 
Naadhan elaam ennum nannmaykkaay theerrkkukillae (2)..      Vishvasichchaal 
 
Mithrrangalhum shathrrukkalhaay maarriyennaalum 
Lokamellaam namme pazhi parranjennaalum 
Thakarrnnupoy ennu thammil parranjorr munpil 
Namme ithrraththolham uyarrththiyon koodeyillae (2)..      Vihswasichchaal
അളന്നു തൂക്കി തരുന്നവനല്ലയെൻ ദൈവം

അളന്നു തൂക്കി  തരുന്നവനല്ലയെൻ  ദൈവം
അളക്കാതെ  വാരി  ചൊരിഞ്ഞിടുമെന്നും  അനുഗ്രഹങ്ങൾ 
ഒരുനാളും മാറിപ്പോവുകയില്ലാ  സ്‌നേഹം 
നല്ല പാറയെക്കാൾ  ശാശ്വതമാണത്  സത്യം

വിശ്വസിച്ചാൽ നാം ദൈവമഹത്വം കാണും 
വിശ്വാസത്തോടെ നാം പ്രാർത്ഥിക്കണം (2)
പൂർവ്വപിതാക്കന്മാർ ആരാധിച്ചപോൽ
ആത്മാവിലും സത്യത്തിലും ആരാധിക്കണം (2)

കഷ്ടങ്ങളും ദുഖങ്ങളും ഏറി വന്നാലും
രോഗങ്ങളും ഭാരങ്ങളും കൂടിവന്നാലും (2)
എല്ലാം ദൈവഹിതമെന്നു കരുതിയെന്നാൽ
നാഥൻ  എല്ലാം എന്നും നന്മകായ് തീർക്കുകില്ലേ (2)..      വിശ്വസിച്ചാൽ

മിത്രങ്ങളും ശത്രുക്കളായ് മാറിയെന്നാലും
ലോകമെല്ലാം നമ്മെ പഴി പറഞ്ഞെന്നാലും 
തകർന്നുപോയ് എന്നു  തമ്മിൽ പറഞ്ഞോർ മുമ്പിൽ
നമ്മെ ഇത്രത്തോളം ഉയർത്തിയോൻ കൂടെയില്ലേ (2)..      വിശ്വസിച്ചാൽ

More Information on this song

This song was added by:Administrator on 27-03-2019
YouTube Videos for Song:Alannu thookki tharunnavanallayen Daivam