Malayalam Christian Lyrics

User Rating

1 average based on 1 reviews.


1 star 1 votes

Rate this song

Add to favourites

Add Content...

This song has been viewed 1521 times.
Vishvasthan aayiduvaan nin karangalil

1 vishvasthan aayiduvaan nin karangalil nalkidunnu
nin hitham cheythiduvan agniyal enne nirachiduka
enne vilichidum vela cheythidan
lokam engum nin saakshiyay

2 vishuddhanayiduvan thiru thejassal nirachiduka
nin paathe nadanniduvan nayichiduka ennunmennum
lokam kaanuvan ennil-yeshuve
thiru-bhavam ennennume

3 verpiriyillini njaan enthu kleshangkal vannidilum
oro nimishamathum thiru marvathil charidum njan
swarga nattilum thudarunnatham
iee bandham en bhagyame

വിശ്വസ്തനായിടുവാൻ നിൻകരങ്ങളിൽ നൽകിടുന്നു

1 വിശ്വസ്തനായിടുവാൻ നിൻ കരങ്ങളിൽ നൽകിടുന്നു
നിൻ ഹിതം ചെയ്തിടുവാൻ അഗ്നിയാലെന്നെ നിറച്ചിടുക
എന്നെ വിളിച്ചിടും വേല ചെയ്തിടാൻ
ലോകമെങ്ങും നിൻ സാക്ഷിയായി

2 വിശുദ്ധനായിടുവാൻ തിരു തേജസ്സാൽ നിറച്ചിടുക
നിൻ പാത നടന്നിടുവാൻ നയിച്ചിടുക എന്നുമെന്നും
ലോകം കാണുവാൻ എന്നിൽ-യേശുവേ
തിരുഭാവം എന്നെന്നുമേ

3 വേർപിരിയില്ലിനി ഞാൻ എന്തു ക്ലേശങ്ങൾ വന്നിടിലും
ഓരോ നിമിഷമതും തിരു മാർവ്വതിൽ ചാരിടും ഞാൻ
സ്വർഗ്ഗനാട്ടിലും തുടരുന്നതാം
ഈ ബന്ധം എൻ ഭാഗ്യമേ

More Information on this song

This song was added by:Administrator on 26-09-2020
YouTube Videos for Song:Vishvasthan aayiduvaan nin karangalil