Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add Content...

This song has been viewed 1196 times.
Kanuka neeyi karunyavane kurishathil

1 kanuka neyi karunyavane kurishathil kalvariyil
kenu kanner thukunnu nokku kalvari medukalil

Enthoru sneham enthoru sneham papikalam nararil
Nonthu nonthu chankudanju pranan vediyukayai

2 Papathal khora-mruthew kavarnna
lokathe veendiduvan
aani’munil prananathan
kanuka daivasneham 

3 Jaichavanai vinpuri thannil 
jeevi’kunnesu paran
Jayichidam nam porithinkal 
andhiyatholam dharayil 

4 Enthinu neeyee papathin bhara-
van chumadenthidunnu 
chindi rektham sarvapapa-
bendhanam theerthiduvan;- 

 

കാണുക നീയി കാരുണ്യവാനേ കുരിശതിൽ

1 കാണുക നീയി കാരുണ്യവാനേ കുരിശതിൽ കാൽവറിയിൽ
കേണു കണ്ണീർ തൂകുന്നു നോക്കൂ കാൽവറി മേടുകളിൽ

എന്തൊരു സ്നേഹം എന്തൊരു സ്നേഹം  പാപികളാം നരരിൽ
നൊന്തു നൊന്തു ചങ്കുടഞ്ഞു പ്രാണൻ വെടിയുകയായ്

2 പാപത്താൽ ഘോരമൃത്യു കവർന്ന ലോകത്തെ വീണ്ടീടുവാൻ
ആണിമൂന്നിൽ പ്രാണനാഥൻ കാണുക ദൈവസ്നേഹം;-

3 ജയിച്ചവനായി വിൺപുരി തന്നിൽ ജീവിക്കുന്നേശുപരൻ
ജയിച്ചിടാം  പോരിതിങ്കൽ അന്ത്യത്തോളം ധരയിൽ;-

4 എന്തിനു നീയി പാപത്തിൻ ഭാര വൻ ചുമടേന്തിടുന്നു
ചിന്തി രക്തം സർവ്വപാപബന്ധനം തീർത്തിടുവാൻ;-

More Information on this song

This song was added by:Administrator on 19-09-2020
YouTube Videos for Song:Kanuka neeyi karunyavane kurishathil