Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites
Your Search History
വാഗ്ദത്തം ചെയ്തവൻ വാക്കു മാറാത്തവൻ
Vagdatham cheythavan vakku marathavan
അങ്ങെ ആരാധിക്കുന്നതാണെൻ ആശ
Ange aaradikunnathanen
ഉന്നതൻ യേശുക്രിസ്തുവിൻ നാമം
Unnathan yeshu kristhuvin
ജീവനുണ്ടാം ഏക നോട്ടത്താൽ ക്രൂശിങ്കൽ
Jeevanundaam eka nottathal krooshinkal
ഇത്രനാളും ഞാന്‍ അറിഞ്ഞതല്ലേ
ithranalum njan arinjathalle
വിശ്വാസ ജീവിതം തരണേ
Vishvasa jeevitham tharane
പെന്തിക്കോസ്തിൻ വല്ലഭനെ-യെഴുന്നരുൾക
Penthikkosthin vallabhane ezhunnarulka
അത്യുന്നതന്‍ തന്‍ മറവില്‍ വസിക്കും
atyunnatan tan maravil vasikkum
അങ്ങേക്കാൾ വേറെ ഒന്നിനേയും
Angekaal vere onnineym snehikilla
ഉന്നതനാമെന്‍ ദൈവമേ മന്നിതിന്‍ സ്ഥാപനത്തിന്നും
unnadanamen daivame mannidin sthapanattinnum
ശ്രീ യേശു നാമം പരിശുദ്ധ നാമം
Shree yeshu naamam parishuddha naamam
എന്തു നല്ലോർ സഖിയേശു പാപദുഃഖം വഹിക്കും
Enthu nallor sakhi yeshu papadukham
എന്നേശുവേ നീ എത്ര നല്ലവന്‍
Ennesuve nee ethra nallavan
യേശുവേ നിൻ തിരുപാദത്തിൽ വന്നേ നീ മതി നീ
Yeshuve nin thirupadathil vanne nee
എനിക്കെന്നും യേശുവുണ്ട്
Enikkennum yeshuvunde
ദൈവം ചെയ്ത നന്മകൾ ഓർക്കുമ്പോൾ
Daivam cheytha nanmakal (illa illa njaan)
കരുതുന്നവന്‍ എന്നെ കരുതുന്നവന്‍
Karudunnavan enne karudunnavan
നന്നായി എന്നെ മെനഞ്ഞ
Nannaayi enne menanja
എന്നും ഉണരേണം ക്രിസ്തൻ ഭക്തനേ
Ennum unarenam kristhan bhakthane
ഞാൻ കർത്താവിൻ സ്വന്തം എന്റെതല്ല ഞാൻ
Njan karthavin svantham entethalla

Add Content...

This song has been viewed 486 times.
vaakkukal pora pora naatha ninne aaraadhikkan

vaakkukal pora pora naatha ninne aaraadhikkan - 2
bhashakal pora pora 
rajavine aaraadhikkan
yeshuve ninne kaanuvaanente kannukal pora
yeshuve ninne kelkkuvaanente kaathukal pora

padidume maname maname
vaazhtheeduvaan unaroo unaroo. - 4

paattukal pora pora naatha ninne aaraadhikkan
aayusum pora pora
rajavine aaraadhikkan - 2
yeshuve ninne snehikkanente
snehavum pora 
yeshuve ninne varnnippaanenne
chinthakal pora

padidume maname maname
vaazhtheeduvaan unaroo unaroo. - 4

വാക്കുകൾ പോരാ പോരാ

വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ - 2
ഭാഷകൾ പോരാ പോരാ 
രാജാവിനെ ആരാധിക്കാൻ
യേശുവെ നിന്നെ കാണുവാനെൻ്റെ കണ്ണുകൾ പോരാ
യേശുവേ നിന്നെ കേൾക്കുവാനെൻ്റെ കാതുകൾ പോരാ

പാടിടുമെ മനമേ മനമേ
വാഴ്ത്തീടുവാൻ ഉണരൂ ഉണരൂ. - 4

പാട്ടുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ
ആയുസും പോരാ പോരാ
രാജാവിനെ ആരാധിക്കാൻ - 2
യേശുവേ നിന്നെ സ്നേഹിക്കാനെൻ്റെ
സ്നേഹവും പോരാ 
യേശുവേ നിന്നെ വർണ്ണിപ്പാനെൻ്റെ
ചിന്തകൾ പോരാ

പാടിടുമെ മനമേ മനമേ
വാഴ്ത്തീടുവാൻ ഉണരൂ ഉണരൂ. - 4

More Information on this song

This song was added by:Administrator on 02-11-2024
YouTube Videos for Song:vaakkukal pora pora naatha ninne aaraadhikkan