Back to Search
Create and share your Song Book ! New
Submit your Lyrics New
5 average based on 1 reviews.
Add Content...
Daiva pithaave angaye njaan Aaradhikunnu sthuthikkunnu
Jeevanum ente sarvaswavum Munpilanachu kumbidunnu
2 Yesuve naadha angaye njaan Aaradhikunnu sthuthikkunnu
3 Paavanaathmaave angaye njaan Aaradhikunnu sthuthikkunnu
ദൈവ പിതാവേ അങ്ങയെ ഞാന്‍ ആരാധിക്കുന്നു സ്തുതിക്കുന്നു ജീവനും എന്‍റെ സര്‍വസ്വവും നിന്‍ മുന്‍പില്‍ അണച്ചു കുമ്പിടുന്നു
[2] യേശുവേ നാഥ അങ്ങയെ ഞാന്‍ ആരാധിക്കുന്നു സ്തുതിക്കുന്നു ജീവനും എന്‍റെ സര്‍വസ്വവും നിന്‍ മുന്‍പില്‍ അണച്ചു കുമ്പിടുന്നു
[3] പാവനാത്മാവേ aഅങ്ങയെ ഞാന്‍ ആരാധിക്കുന്നു സ്തുതിക്കുന്നു ജീവനും എന്‍റെ സര്‍വസ്വവും നിന്‍ മുന്‍പില്‍ അണച്ചു കുമ്പിടുന്നു