Malayalam Christian Lyrics

User Rating

5 average based on 1 reviews.


5 star 1 votes

Rate this song

Add Content...

This song has been viewed 1390 times.
Parama guruvaranaam yeshuve nee

Paramaguruvaranaam yeshuve nee
varam thaa praarthhana cheythidaan
iruvareo muvareo-thirunaamathil
varikil varum ennaru?iyoane

thiru sanniddhya? sada nalka?a?
shara?a? ne mathramen nathhane

1 thirumumpil kazhikkunna prartthanaykkuthara?
aru?a?ame priya nathhane
manam nonthu yachana cheyyumpozhella?
kanivinte u?avuka? thu?annavane(2);- parama...

2 jana? ninnil aanandichiduvanavaril
ve?dum nin jevane nalka?e
ma?ikayil thava dasaril nalkiya
vara me?gka?kkaru?uka ie tharu?a?(2);- parama...

3 anavadhiyavashya?gka? thiru savidhe
uyarthunnu vishvasakayka?al
ashara?ar aakular rogika?ayor
karu?ayin karathala? ka?deda??e(2);- parama...

പരമഗുരുവരനാം യേശുവേ നീ വരം താ

പരമഗുരുവരനാം യേശുവേ നീ 
വരം താ പ്രാർത്ഥന ചെയ്തിടാൻ
ഇരുവരോ മൂവരോ-തിരുനാമത്തിൽ
വരികിൽ വരുമെന്നരുളിയോനെ

തിരു സാന്നിദ്ധ്യം സദാ നൽകണം
ശരണം നീ മാത്രമെൻ നാഥനെ

1 തിരുമുമ്പിൽ കഴിക്കുന്ന പ്രാർത്ഥനയ്ക്കുത്തരം
അരുളണമേ പ്രിയ നാഥനേ
മനംനൊന്തു യാചന ചെയ്യുമ്പോഴെല്ലാം
കനിവിന്റെ ഉറവുകൾ തുറന്നവനെ(2);- പരമ...

2 ജനം നിന്നിലാനന്ദിച്ചീടുവാനവരിൽ
വീണ്ടും നിൻ ജീവനെ നൽകണേ
മാളികയിൽ തവ ദാസരിൽ നൽകിയ
വര മെങ്ങൾക്കരുളുക ഈ തരുണം(2);- പരമ...

3 അനവധിയാവശ്യങ്ങൾ തിരു സവിധേ
ഉയർത്തുന്നു വിശ്വാസകൈകളാൽ
അശരണരാകുലർ രോഗികളായോർ
കരുണയിൻ കരതലം കൺടീടട്ടെ(2);- പരമ...

More Information on this song

This song was added by:Administrator on 22-09-2020
YouTube Videos for Song:Parama guruvaranaam yeshuve nee