Malayalam Christian Lyrics

User Rating

5 average based on 1 reviews.


5 star 1 votes

Rate this song

Add Content...

This song has been viewed 2576 times.
Rajyam orukki than vegam varunnalo priyan

rajyam orukki than vegam varunnallo
priyan than mani nadam
angu’dure kelkkunnallo

1 puthumakal nirayum pulariyil nalloru
jaya jaya geetham paadidam
aananda ganam padum vishuddhar
onnayi chernnu varunnallo;-

2 unaruka unaruka daiva janame
ihathile durithangal theerarayi
kanthan vannedum kanneer thudaykkum
dhukhangal ellaam theerarayi;-

3 aayram aayram dutha ganangal
chuttum ninnu sthuthi cheyithidumpol
aa nalla sudinam kaathu nilkkunne njaan
vegam varenam en kantha;-

രാജ്യം ഒരുക്കി താൻ വേഗം വരുന്നല്ലോ പ്രിയൻ

രാജ്യം ഒരുക്കി താൻ വേഗം വരുന്നല്ലോ
പ്രിയൻ തൻ മണിനാദം
അങ്ങു ദൂരെ കേൾക്കുന്നല്ലോ(2)

1 പുതുമകൾ നിറയും പുലരിയിൽ നല്ലൊരു
ജയ ജയ ഗീതം പാടീടാം
ആനന്ദഗാനം പാടും വിശുദ്ധർ
ഒന്നായ് ചേർന്നു വരുന്നല്ലോ(2);-

2 ഉണരുക ഉണരുക ദൈവജനമെ
ഇഹത്തിലെ ദുരിതങ്ങൾ തീരാറായ്
കാന്തൻ വന്നീടും കണ്ണീർ തുടക്കും
ദുഃഖങ്ങൾ എല്ലാം തീരാറായ്(2);-

3 ആയിരം ആയിരം ദൂതഗണങ്ങൾ
ചുറ്റും നിന്നു സ്തുതി ചെയ്തിടുമ്പോൾ
ആ നല്ല സുദിനം കാത്തുനിൽക്കുന്നെ ഞാൻ
വേഗം വരേണം എൻ കാന്താ(2);-

More Information on this song

This song was added by:Administrator on 23-09-2020