Malayalam Christian Lyrics

User Rating

5 average based on 1 reviews.


5 star 1 votes

Rate this song

Add to favourites
Your Search History
കരുതുന്നവൻ എന്നെ കാക്കുന്നവൻ
Karuthunnavan enne kaakkunnavan
പ്രാണപ്രിയ പ്രാണ നായകാ
Pranapriya prana nayaka
നീയാണെന്നുമെൻ ആശ്രയം എന്റെ
Neeyanennumen aashrayam
യാഹേ നീയെൻ ദൈവം അങ്ങേപ്പോലാരുമില്ല
Yahe neeyen daivam angeppol
യിസ്രയേലിൻ സ്തുതികളിൽ വസിപ്പവനെ
Yisrayelin sthuthikalil vasippavane
ലോകത്തിൽ ഏക ആശ്രയം
Lokathil eka asrayam
എൻ ജീവനാണെൻയേശു
En jeevananen Yeshuve
യാഗമായ് നമ്മെ മുറ്റും ദൈവത്തിനായ്
Yagamaay namme muttum
യാഹെൻ ദൈവമെൻ ആശ്രയമേ
Yahen daivamen aashrayame
കാരുണ്യസാഗരമേ - ദേവാ നിന്‍
Karunyasagarame deva nin
സ്തുതിപ്പിൻ സ്തുതിപ്പിൻ യേശുദേവനെ -ഹല്ലേലുയ പാടി
Sthuthippin! sthuthippin Yesudhevane-Halleluyah paadi
ക്രിസ്തുയേശു ശിഷ്യരുടെ കാലുകളെ
Kristhuyeshu shishyarude kaalukale
കർത്താവുയിർത്തുയരേ ഇന്നും നമുക്കായി
Karthav uyirththuyare innum
യേശുവിൻ നാമം എൻ പ്രാണനു രക്ഷ
Yeshuvin naamam en praananu Raksha
പൊന്നേശു നരർ തിരുബലി മരണം നിനപ്പാൻ
Ponneshu narar thirubali maranam
കാരുണ്യക്കടലീശൻ കാവലുണ്ടെനിക്കനിശം
Karunyakkadaleshan kavalunde
പ്രതികൂലങ്ങൾ അനവധി വരുമ്പോൾ
Prathikulangal anavadhi varumbol
കാൽവറിയിൽ ആ കൊലമരത്തിൽ
Kalvariyil aa kolamarathil
ചങ്ക് പിളർന്നു പങ്കാളിയാക്കി ചങ്കിനോട് ചേർത്ത്
Chank pilarnnu pankaliyaaki
ആശിഷമാരിയുണ്ടാകും ആനന്ദവാഗ്ദത്തമെ
Aashisha mariyundakum
എന്റെതെല്ലാം ദൈവമെ
Entethellam daivame

Add Content...

This song has been viewed 6788 times.
Ee thottathil parishudhanundu nichayamayum

Ee thottathil parishudhanundu nichayamayum
Than kalocha njan kelkunnunden kaathukalilai
Than saurabhyam parakunnundee andhareekshathil
Thiru saundharyam njan dharsikunnen kannukalale – aathma

Krupayude uravidame krupayude udayavane
Krupa venam appa krupa venam appa
Krupa venam appa makkalkku

Randu peren naamathil koodunnidathellam
en sannidhyam varum ennavan chonnathallyo
ha! Sandhosham nirayunnunden andharangathil
thiru sannidhyam manoharam manoharam thanne

Andhakaram maarunnu velicham veesunnu
dhushta nukam pushtiyal thakarnnu pokunnu
krupa krupa krupa ennarthu chollame
parvathangal kaalkeezhe samabhumi aakunnu

Dheena sworam maarunnu nava ganam kelkunnu
nin jenam thannil aanandhichu nrutham cheyunnu
ha! Sandhosham nirayunnunden andharangathil
thiru sannidhyam manoharam manoharam thanne

എൻ തോട്ടത്തിൽ പരിശുദ്ധനുണ്ട് നിശ്ചയമായും

എൻ തോട്ടത്തിൽ പരിശുദ്ധനുണ്ട് നിശ്ചയമായും
തൻ കാലൊച്ച ഞാൻ കേൾക്കുന്നുണ്ട് കാതുകളിലായ്
തൻ സൗരഭ്യം പരത്തുന്നുണ്ടീ അന്തരീക്ഷത്തിൽ
തിരു സൗന്ദര്യം ഞാൻ ദർശിക്കും എൻ
കണ്ണുകളാലേ


കൃപയുടെ ഉറവിടമേ...
കൃപയുടെ ഉടയവനേ..
കൃപ വേണം അപ്പാ 
കൃപ വേണം അപ്പാ 
കൃപ വേണം അപ്പാ നിൻ മക്കൾക്ക് (2)


രണ്ടു പേരെൻ നാമത്തിൽ കൂടുന്നിടത്തെല്ലാം 
നിൻ സാന്നിധ്യം വരുമെന്നവൻ ചൊന്നതല്ലയോ (2) 
ഹാ! സന്തോഷം നിറയുന്നുണ്ടൻ അന്തരംഗത്തിൽ തിരു സൗന്ദര്യം 
മനോഹരം മനോഹരം തന്നെ (2)


അന്ധകാരം മാറുന്നു വെളിച്ചം വീശുന്നു 
ദുഷ്ട നുകം പുഷ്ടിയാൽ തകർന്നു പോകുന്നു
കൃപ കൃപ കൃപയേ എന്നാർത്തു ചൊല്ലാവേ പർവ്വതങ്ങൾ കാൽകീഴെ സമഭുമി ആകുന്നു


ദീന സ്വരം മാറുന്നു നവ ഗാനം കേൾക്കുന്നു
തൻ ജനം തന്നിൽ ആനന്ദിച്ചു നൃത്തം ചെയ്യുന്നു (2)
ഹാ! സന്തോഷം നിറയുന്നുണ്ടെൻ അന്തരംഗത്തിൽ
തിരു സാന്നിധ്യം മനോഹരം 
മനോഹരം തന്നെ

More Information on this song

This song was added by:Administrator on 15-06-2021