Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 537 times.
ashvasapradane

ashvasapradane
ennekkum vazhuka
nin sabha ninde alayam
atil pravesikka.

karttavin shishyare
ni pandu darshichu
pilarnna thi navay‌i vannu
salprapti kalpichu.

nin sabha aayatu
nin kayyil ennume
nin divyadanam atinu
ippol tarename.

nin janam ivide
alasyappedunnu.
nin kripa kondu avare
ashvasippikkuka.

ni melil ninnu va
visuddhanayone
ninnere nokkunnavare
anugrahikkuke.

ആശ്വാസപ്രദനേ

ആശ്വാസപ്രദനേ
എന്നേക്കും വാഴുക
നിന്‍ സഭ നിന്‍റെ ആലയം
അതില്‍ പ്രവേശിക്ക.
            
കര്‍ത്താവിന്‍ ശിഷ്യരെ
നീ പണ്ടു ദര്‍ശിച്ചു
പിളര്‍ന്ന തീ നാവായ്‌ വന്നു
സല്‍പ്രാപ്തി കല്പിച്ചു.
            
നിന്‍ സഭ ആയതു
നിന്‍ കയ്യില്‍ എന്നുമെ
നിന്‍ ദിവ്യദാനം അതിനു
ഇപ്പോള്‍ തരേണമേ.
           
നിന്‍ ജനം ഇവിടെ
ആലസ്യപ്പെടുന്നു.
നിന്‍ കൃപ കൊണ്ടു അവരെ
ആശ്വസിപ്പിക്കുക.
            
നീ മേലില്‍ നിന്നു വാ
വിശുദ്ധനായോനേ
നിന്‍നേരേ നോക്കുന്നവരെ
അനുഗ്രഹിക്കുകെ.
    

 

More Information on this song

This song was added by:Administrator on 05-03-2018