Malayalam Christian Lyrics

User Rating

5 average based on 1 reviews.


5 star 1 votes

Rate this song

Add to favourites

Add Content...

This song has been viewed 467 times.
Ente prathana kelkkunna daivam

Ente prathana kelkkunna daivam
ente yachanakkutharam tharunna daivam
ente bharam vahikkunna daivam
ente aadhikal maatunna daivam
ee daivathe enennum njan sthutikum

Uruvayay nal muthal innu vare
enne potipularthiya daivam
njan vazhithetti poyappozhum
enne karam pidichu vazhi nadathiya sneham

Ente prathana kelkkunna daivam..

Bharam prayasangal yereiyanal
ente chare ananju nin sneham
than thiru rakthathale enne
veendeduthu puthu jeevan nalkiyone

Ente prathana kelkkunna daivam..

എന്റെ പ്രാർത്ഥന കേൾക്കുന്ന ദൈവം

എന്റെ പ്രാർത്ഥന കേൾക്കുന്ന ദൈവം
എന്റെ യാചനക്കുത്തരം തരുന്ന ദൈവം
എന്റെ ഭാരം വഹിക്കുന്ന ദൈവം
എന്റെ  ആധികൾ  മാറ്റുന്ന  ദൈവം 
ഈ ദൈവത്തെ എന്നെന്നും ഞാൻ സ്തുതിക്കും

ഉരുവായ് നാൽ മുതൽ ഇന്ന് വരെ
എന്നെ പൊതിപുലർത്തിയ ദൈവം
ഞാൻ വഴിതെറ്റി പോയപ്പോഴും
എന്നെ  കരം  പിടിച്ചു  വഴി  നടത്തിയ  സ്നേഹം 

എന്റെ പ്രാർത്ഥന കേൾക്കുന്ന ദൈവം..

ഭരം പ്രാർത്ഥനകൾ യെറിയണൽ
എന്റെ ചാരെ അനഞ്ജു നിന്റെ സ്നേഹം
തൻ  തിരു  രക്തത്തിലെ  എന്നെ 
വീണ്ടെടുത്തു പുതു ജീവൻ നൽകിയോനേ

എന്റെ പ്രാർത്ഥന കേൾക്കുന്ന ദൈവം..

More Information on this song

This song was added by:Administrator on 20-05-2022