Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites
Your Search History
അതുല്യമായ സ്നേഹമേ എന്നേശുവിന്‍ ദിവ്യ സ്നേഹം
atulyamaya snehame ennesuvin divya sneham
അനുഗ്രഹദായകനെ ആശ്രിതവത്സലനേ
Anugrahadhayakane
ലോക സ്ഥാപനത്തിനു മുൻപെ
Loka sthapanathinu munpe
യേശുവിൽ ആശ്രയം വച്ചിടുന്നോർ ക്ളേശങ്ങൾ
Yeshuvil aashrayam vachidunnor kleshangal
സീയോൻ സൈന്യമേ ഉണർന്നീടുവിൻ
Seeyon sainyame unarnniduveen
ആരാധിക്കുന്നേ ഞങ്ങൾ ആരാധിക്കുന്നേ
Aaradhikkunnu njangal aaradhikkunnu
എന്റെ യേശു എനിക്കു സഹായി
Ente yeshu enikku sahaayi
വിശുദ്ധാത്മാവേ വരിക ദോഷിയാം
Vishudhaathmave varika doshiyam
ക്രിസ്തു നമ്മുടെ മൂല കല്ല്
Kristhu nammude moola kallu
നിൻഹിതം പോൽ എന്നെ മുറ്റും
Nin hitham pol enne mutum
വാക്കുകളും എൻ ചിന്തകളും കൃപയോട് കൂടിയത്
Vakkukalum en chinthakalum
പാപികളിൽ കനിവുള്ളവനായ് യേശു മഹേശൻ
Papikalil kanivullavanay yeshu maheshan
നിർമ്മല സ്നേഹത്തിനുറവിടമായി
Nirmala snehathinuravidamay
ആരിവർ ആരിവർ നിലയങ്കി ധരിച്ച
Aarivar aarivar nilayangki dharichcha

Add Content...

This song has been viewed 287 times.
Njan onnariyunnu nee ente
ഞാൻ ഒന്നറിയുന്നു നീ എന്റെ ദൈവം

1 ഞാൻ ഒന്നറിയുന്നു നീ എന്റെ ദൈവം
പതറുകില്ല ഞാൻ ഒരു നാളിലും(2)
എന്നെ നടത്തുവാനും എന്നെ പുലർത്തുവാനും
നീ എന്റെ കൂടെയുണ്ട്.. ഓ...

2 ശത്രുക്കൾ മുമ്പാകെ മേശ ഒരുക്കാൻ
മിത്രമായ് നീ എന്റെ കൂടെയുണ്ട്(2)
പതറാതെ എന്നെ താങ്ങിടുവാനായ്
പാതയ്ക്ക് തണലാകണേ.. ഓ...;- ഞാൻ...

3 ആപത്തിൽ നിന്നെന്നെ വിടിവിച്ചെടുപ്പാൻ
ആശ്വാസമായ് നീയെൻകൂടെയുണ്ട്(2)
ആനുഗ്രഹിക്കുവാനായി നിൻകരമിന്നും
അടിയനു തണലാകണമേ.. ഓ...;- ഞാൻ...

More Information on this song

This song was added by:Administrator on 21-09-2020