Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 415 times.
Samarppanam samarppanam sampurnna

samarppanam samarppanam
sampurnna samarppanam
sarvveshan thannude sevayekkaayulla
divya samarppanam

thannude jeevan thannu baliyaay
kurishil marichu yeshudevan(2)
manavarakshaykkayulla jeevane arppichu
Yeshuvinaayulla samarppanam

nimishangkal thorum papandhakarathil
nerikkazhiyunnu janakodikal(2)
neyenthu cheyyunnu sodara, karthane
manujarkku nalkaan samarppikkumo?

സമർപ്പണം സമർപ്പണം സമ്പൂർണ്ണ

സമർപ്പണം സമർപ്പണം
സമ്പൂർണ്ണ സമർപ്പണം
സർവ്വേശൻ തന്നുടെ സേവയ്ക്കായുള്ള
ദിവ്യ സമർപ്പണം

തന്നുടെ ജീവൻ തന്നു ബലിയായ്
കുരിശിൽ മരിച്ചു യേശുദേവൻ(2)
മാനവരക്ഷയ്ക്കായുള്ള ജീവനെയർപ്പിച്ചു
യേശുവിനായുള്ള സമർപ്പണം

നിമിഷങ്ങൾ തോറും പാപന്ധകാരത്തിൽ
നീറിക്കഴിയുന്നു ജനകോടികൾ(2)
നീയെന്തു ചെയ്യുന്നു സോദരാ, കർത്തനെ
മനുജർക്കു നൽകാൻ സമർപ്പിക്കുമോ?

More Information on this song

This song was added by:Administrator on 24-09-2020