Malayalam Christian Lyrics

User Rating

4 average based on 4 reviews.


5 star 3 votes
1 star 1 votes

Rate this song

Add to favourites
Your Search History
ഉച്ചവെയിലില്‍ പൊരിഞ്ഞു - ദുസ്സഹ
uchaveyilil porinju dussaha
എനിക്കായ് കരുതിയ എന്‍ ദൈവം
enikkayi karuthiya en daivam
നിൻ സ്നേഹത്താൽ എന്നെ മറയ്ക്കണേ
Nin snehathal enne maraykkane
എന്റെ നാഥൻ വല്ലഭൻ താൻ
Ente nathhan vallabhan thaan
ഞാനെല്ലാ നാളും യഹോവായെ വാഴ്ത്തും
Njanellaa naalum yahovaaye vazhthum
സ്തുതിച്ചിടും ഞാന്‍ നിന്നെ എന്നുമെന്നും
Sthuthichidum njaan ninne ennumennum
മേലെ മേഗത്തിൽ
Mele Megathil
ഉണ്ടെനിക്കായൊരു മോക്ഷവീട്
undenikkayoru mokhsaveedu
വാഴ്ത്തിൻ വാഴ്ത്തിൻ യേശു രക്ഷകനെ
Vazhthin vazhthin Yeshu(praise Him praise)
പ്രാണനാഥാ ജീവനാഥാ
Prana nathha jeeva nathha
എന്നേശു തൻ വിലതീരാ-യേശുവിൻ സ്നേഹം
Enneshu than vilatheeraa-Yeshuvin sneham
ദിനവും യേശുവിന്റെ കൂടെ
Dinavum yeshuvinte koode
കാത്തു കാത്തു നിൽക്കുന്നേ ഞാൻ യേശുവേ
Kathu kathu nilkkunne najan yeshuve
എന്നേശു വന്നിടും എന്നാശ ഒന്നിതേ
Enneshu vannidum ennaasha
എനിക്കായ് തകർന്നതല്ലേ
Enikkay thakarnnathalle

Add Content...

This song has been viewed 3890 times.
Enne naadu kadathatte

Enne naadu kadathatte
Thunayku karthaavundangu

Vaalal enne keeratte
enikku thaangund eshayaay

Aazhiyileekeriyattenne
Yonah nibhiyunden munnil

Simhakkuzhiyil thallatte
Daniel en ashwasam

Theechoolayil eriyattenne
Aa paithangale njaan orrkkum

Vaalal en thala veezhatte
Snapakayohannan munnil

Kalleraal kollattenne
Sthebhanos undennarikil

Sambhathellam kavaratte
Klesham eniku tharimbilla

Njaanividetthi verumkaiyyayi
Pokum thirike verum kaiyaayi

Njaanavidethhi thaathante
Savidham chernnu vasicheedum

എന്നെ നാടുകടത്തട്ടെ

എന്നെ നാടുകടത്തട്ടെ
തുണയ്ക്ക് കർത്താവുണ്ടങ്

വാളാലെന്നെ കീറട്ടെ
എനിക്ക് താങ്ങുണ്ടേശായ

ആഴിയിലേക്കെറിയെട്ടെന്നെ
യോനാനിബിയുണ്ടെൻ മുന്നിൽ

 സിംഹകുഴിയിൽ തള്ളട്ടെ
ദാനിയേലെൻ ആശ്വാസം

തീച്ചൂളയിലെറിയെട്ടെന്നെ
ആ പൈതങ്ങളെ ഞാനോർക്കും

വാളാലെൻ തല വീഴട്ടെ
സ്നാപകയോഹന്നാൻ മുന്നിൽ

കല്ലേറാൽകൊല്ലട്ടെന്നെ
സ്തേഫാനോസുണ്ടെന്നരികിൽ

സംബത്തെല്ലാം കവരട്ടെ
ക്ലേശമെനിക്കു തരിമ്പില്ല

ഞാനിവിടെത്തി വെറുംകൈയ്യായ്
പോകും തിരികെ വെറും കയ്യായ്

ഞാനവിടെത്തി താതന്റെ
സവിധം ചേർന്ന് വസിച്ചീടും

More Information on this song

This song was added by:Administrator on 27-03-2019
YouTube Videos for Song:Enne naadu kadathatte