Malayalam Christian Lyrics

User Rating

5 average based on 2 reviews.


5 star 2 votes

Rate this song

Add to favourites

Add Content...

This song has been viewed 3673 times.
Paulose sleeha dhanyan

Paulose sleeha dhanyan
Cholkatte ithevam
Ningale njangal areechathozhich
ingoruvan vannariyichal
Vanavanenkilum aadoothan
Thanelkum sabhayin saapam
Palatharam upadeshangala ho
Paril mulachu parakkunnu

പൗ-ലോസ് ശ്ലീഹാ ധന്യന്‍ചൊല്‍

പൗ-ലോസ് ശ്ലീഹാ ധന്യന്‍ചൊല്‍
കേ-ട്ടേന്‍ ഇതേ-വം
നിങ്ങളെ ഞങ്ങള്‍ അറിയിച്ചതൊഴിച്ച്
ഇങ്ങോരുവന്‍ വന്നറിയിച്ചാല്‍
വാനവനെങ്കിലും ആ ദൂ-തന്‍
താനേല്‍ക്കും സഭയിന്‍ ശാ-പം
പലതരമുപദേശ-ങ്ങളഹോ
പാരില്‍ മുളച്ചുപരക്കുന്നു
ദൈവത്തിന്‍ ഉപദേശം തൊട്ട്
അവസാനിപ്പിപ്പോന്‍ ധ-ന്യന്‍       

More Information on this song

This song was added by:Administrator on 23-03-2019
YouTube Videos for Song:Paulose sleeha dhanyan