Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 565 times.
Shreeyeshuvente rakshakan (I am not ashamed)
ശ്രീയേശുവെന്റെ രക്ഷകൻ ഈ ദോഷിയാമെന്റെ

1 ശ്രീയേശുവെന്റെ രക്ഷകൻ ഈ ദോഷിയാമെന്റെ
കുറ്റങ്ങളെല്ലാം മാച്ചു തൻ ശുദ്ധരക്തത്തിനാൽ

ക്രൂശിങ്കൽ ക്രൂശിങ്കൽ സൽപ്രകാശത്തെ
ഞാൻ കണ്ടു എന്റെ ഭാരങ്ങൾ നീങ്ങിപ്പോയ് 
കണ്ണിനും കാഴ്ച ലഭിച്ചവിടെ 
എന്നും ഞാൻ സന്തോഷിച്ചിടുന്നു

2 യേശു എൻ നല്ല സ്നേഹിതൻ വാത്സല്യത്തോടെ താൻ 
ആശ്വാസം നൽകിടുന്നു എൻ ക്ലേശങ്ങളിൽ സദാ

3 തന്നാനനം കാണുന്നതു ആനന്ദമെനിക്കു 
തൻ സന്നിധി ഈ ഭൂമിയിൽ എൻ സ്വർഗ്ഗം സർവ്വദാ

4 ഈ സ്നേഹമുള്ള രക്ഷകൻ ഇഷ്ടനാളാമിപ്പോൾ 
നിന്നെ വിളിക്കുന്നു ഇതാ നീയും വന്നിടുക

1 I’m not ashamed to own my Lord, 
or to defend His cause; 
maintain the glory of His cross 
and honour all His laws

At the cross, at the cross, 
where I first saw the light, 
and the burden of my heart rolled away, 
it was there by faith I received my sight, 
and now I am happy all the day

2 Jesus, my Lord! I know His name, 
His name is all my boast; 
nor will He put my soul to shame, 
nor let my hope be lost. 

3 I know that safe with Him remains, 
protected by His power, 
what I’ve committed to His hands 
till the decisive hour. 

3 Then will He own His servant’s name 
before His Father’s face; 
and, in the new Jerusalem
appoint my soul a place

 

More Information on this song

This song was added by:Administrator on 24-09-2020