Malayalam Christian Lyrics

User Rating

5 average based on 1 reviews.


5 star 1 votes

Rate this song

Add Content...

This song has been viewed 1667 times.
Ente daivam ariyathe enikkonnum

ente daivam ariyaathe
enikkonnum varikayilla
ente daivam arulaathe
enikkonnum labhikayilla

1 Ente kankal nirayumpol
enne kadannu poyidaathe;
ente nilavili kelkkunnavan
yeshu ennennum en rakshakan(2) ;- Ente

2 Petta amma marannaalum
kuttam enthu paranjaalum;
kattayellaam vanageedum
swapnamellaam nadannedum(2) ;- Ente

3 kshaamam ksheenam kshoniyathil
kshananeram mathramathe;
kshennam mattum yeshu mathi
kshaamam theerum naaluvare(2);- Ente

എന്റെ ദൈവം അറിയാതെ എനിക്കൊന്നും

എന്റെ ദൈവം അറിയാതെ
എനിക്കൊന്നും വരികയില്ല
എന്റെ ദൈവം അരുളാതെ
എനിക്കൊന്നും ലഭിക്കയില്ല

1 എന്റെ കൺകൾ നിറയുമ്പോൾ
എന്നെ കടന്നു പോയിടാതെ;
എന്റെ നിലവിളി കേൾക്കുന്നവൻ
യേശു എന്നെന്നും എൻ രക്ഷകൻ(2);-എന്റെ...

2 പെറ്റ അമ്മ മറന്നാലും
കുറ്റം എന്തു പറഞ്ഞാലും;
കറ്റയെല്ലാം വണങ്ങീടും
സ്വപ്നമെല്ലാം നടന്നീടും(2);-എന്റെ...

3 ക്ഷാമം ക്ഷീണം ക്ഷോണിയതിൽ
ക്ഷണനേരം മാത്രമത്;
ക്ഷീണം മാറ്റും യേശു മതി
ക്ഷാമം തീരും നാളുവരെ(2);-എന്റെ...

More Information on this song

This song was added by:Administrator on 17-09-2020
YouTube Videos for Song:Ente daivam ariyathe enikkonnum